നിധിയുടെ കാവൽക്കാരൻ 5
Nidhiyude Kaavalkkaran Part 5 | Author : Kavalkkaran
[ Previous Part ] [ www.kkstories.com ]
വല്ല ടോർച്ചോ മറ്റോ എന്തെങ്കിലും ഉണ്ടെങ്കിൽ ഒന്ന് അടിച്ചു നോക്കാമായിരുന്നു…
ഞാൻ റൂമിന്റെ ഉള്ളിലേക്ക് നോക്കി… ഒരു ടോർച്ചു കാണുമെന്ന് വിചാരിച്ചെങ്കിലും ഒരു മൈരും കണ്ടില്ല….
തിരിച്ചു ആ സ്ഥലത്തേക്ക് നോക്കിയപ്പോൾ ആ മൈരനെയും കാണാനില്ല….
ശ്ശെടാ ഇവനിത്ര വേഗം എങ്ങോട്ട് പോയി…
ഇവിടേ നിന്നിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല എന്ന് മനസ്സിലാക്കിയ ഞാൻ അവിടേ നിന്നും പോന്നു….
പിന്നീട് ഒന്നും ആലോചിച്ചു സമയം കളയാനൊന്നും ഞാൻ നിന്നില്ല….. കണ്ണടച്ചതും ഉറങ്ങിപോയി….
രാവിലേ എണീക്കുന്നത് ഓരോ കലപില ശബ്ദങ്ങൾ കേട്ടാണ്…
ഓ അവന്മാർ രാവിലേ തന്നെ തുടങ്ങിയോ…
അങ്കിളിനേ ഒഴിച്ച് ബാക്കിയുള്ള എല്ലാത്തിനെയും മനസ്സിൽ തെറി വിളിച്ചാണ് ഞാൻ എഴുന്നേറ്റത്….
പെട്ടെന്നാണ് ഇന്നലത്തേ കാര്യങ്ങൾ എല്ലാം എന്റെ മനസ്സിലേക്ക് വന്നത്…
കള്ളവെടി വെക്കാൻ പോയിട്ട് അവൾ തിരിച്ചു വന്നിട്ടുണ്ടാവുമോ എന്നായിരുന്നു എനിക്ക് ആദ്യം അറിയേണ്ടത്…
ഒട്ടും സമയം പാഴാക്കാതെ ഞാൻ പുതപ്പും വലിച്ചെറിഞ്ഞു അവളുടെ റൂമിന്റെ അടുത്തേക്ക് പോയി…
ഇന്നലെ ഉള്ളതുപോലെതന്നെയാണ് ഡോറ്. അത് ഇപ്പോഴും ചാരിയ അവസ്ഥയിലാണ്..
ഞാൻ ശബ്ദമുണ്ടാക്കാതെ പതുക്കേ വാതിൽ തുറന്നു…
