ശ്യാമയും സുധിയും 8 [ഏകൻ]

Posted by

 

“ആ ! ചേച്ചി ഞാൻ കുളിക്കാൻ നോക്കുവായിരുന്നു. അപ്പോഴാണ് മാറാനുള്ള ഡ്രെസ്സ് എടുക്കാൻ മറന്നു പോയ കാര്യം ഓർമ്മ വന്നത്..?”

 

 

“മാറി ഉടുക്കാൻ ഉള്ളതൊക്കെ ഞാൻ എടുത്തു വെക്കാം. നീ വേഗം കുളിച്ചു വാ പെണ്ണേ..”

 

 

“അത് വേണ്ട ചേച്ചി . ഞാൻ എടുത്തോളാം.”

 

അതും പറഞ്ഞു ശ്യാമ പുറത്തേക്ക് വന്നു. അപ്പോഴേക്കും അന്ന് സുധി വാങ്ങികൊടുത്ത ആ സിൽക്ക് സാരി സുചിത്ര എടുത്തു വച്ചിരുന്നു.

 

 

” ടി! പെണ്ണെ നീ ഇതു ഉടുത്താൽ മതി. ഇതിൽ നിന്നെ കാണാൻ നല്ല ഭംഗി ഉണ്ടായിരിക്കും.”

 

 

” അയ്യേ ഇതൊന്നും വേണ്ട ചേച്ചീ. ഇത് ഉടുത്താൽ ഉള്ളിൽ ഉള്ളതെല്ലാം കാണും. ”

 

 

” അങ്ങനെ കാണുകയൊന്നുമില്ല. ഇനി കുറച്ച് കണ്ടാലും കുഴപ്പമൊന്നുമില്ല. അതും ഒരു ഭംഗിയാണ്. നീ ഇതു തന്നെ ഉടുത്താൽ മതി. ”

 

ഇളം കാപ്പി കളറിലുള്ള ഒരു സാരിയായിരുന്നു അത്. അതിൽ നിറയെ വെള്ള പൂക്കളും ഉണ്ടായിരുന്നു.

 

 

” പ്ലീസ് വേണ്ട ചേച്ചി. ഞാൻ ആ ചുരിദാർ ഉടുത്തോളാം. ആ വെള്ള ചുരിദാർ. ”

 

 

” അതു നമുക്കു പിന്നെ ഉടുക്കാം. ഇപ്പോൾ എന്തായാലും കുളിച്ചു വന്നിട്ട് നീ ഇത് ഉടുക്ക്. എന്നിട്ട് എങ്ങനെയുണ്ട് എന്ന് ഞാൻ ഒന്ന് നോക്കട്ടെ. കൊള്ളില്ലെങ്കിൽ അപ്പോൾ മാറ്റാം.”

 

 

ശ്യാമ വേഗം തന്നെ ഉള്ളിൽ ഉടുക്കുന്നതെല്ലാം എടുത്ത് ബാത്റൂമിലേക്ക് പോയി. അതും ഒരു കാപ്പി കളർ പാവാടയും ബ്രായും ഷഡ്ഡിയും ആയിരുന്നു.

 

 

ശ്യാമ വേഗം കുളിച്ചു വന്നു ആ സാരി എടുത്ത് ഉടുത്തു.

Leave a Reply

Your email address will not be published. Required fields are marked *