“ശരി,”
ഞാന്‍ അവളുടെ കണ്ണുകളിലേക്ക് നോക്കി.
“അതിന് മുമ്പ്, മോഹന്‍ അങ്കിള്‍ മാത്രേ ഉണ്ടായിരുന്നൊള്ളോ, അതോ അയാടെ കൂടെ വേറെ ആരേലും ഒണ്ടാരുന്നോ?”
അതി ദയനീയമായ നോട്ടമായിരുന്നു അവളുടെ ഉത്തരം, ആദ്യം.
“ശരത്തിന് എല്ലാം അറിയാം…”
മന്ത്രിക്കുന്ന സ്വരത്തില്‍ അവള്‍ പറഞ്ഞു.
“പിന്നെ എന്നേത്തിനാ ചോദിക്കുന്നെ?”
“ചോദിച്ചേന് ഉത്തരം പറ,”
“യെസ്..”
“ആര്?”
“ശ്രീകുമാര്‍…”
ശ്രീകുമാര്‍? ഈ ശ്രീകുമാര്‍ ആരാണ്?
“പിന്നെ? പിന്നെ വേറെ?”
“ആസിഫ്…”
“പിന്നെ ആരാ?”
“പിന്നെ ആരുമില്ല…”
“തീര്‍ച്ചയാണോ?”
അവളുടെ മുഖം അപമാനം കൊണ്ടും ലജ്ജകൊണ്ടും വിവര്‍ണ്ണമായി.
“പറ രേഖേ…”
“അങ്ങനെ ചോദിച്ചാ…”
ആകെ കുഴഞ്ഞത് പോലെ അവളെന്നെ നോക്കി.
“ലീലാമ്മ…അവളും…”
ലീലാമ്മയോ?
ഞാന്‍ രേഖയെ മിഴിച്ചു നോക്കി.അദ്ഭുതം കൊണ്ട് എന്‍റെ വായ് പിളര്‍ന്നു.
“നമ്മടെ പണിക്കാരിയോ?”
ഞാന്‍ വിശ്വസിക്കാനാവാതെ ചോദിച്ചു. ഞാന്‍ അവളെ ചോദ്യം ചെയ്തപ്പോള്‍ മോഹന്‍ അങ്കിളിന്‍റെയും ലാലുവിന്‍റെയും പേരുകള്‍ മാത്രമേ ഞാന്‍ പ്രതീക്ഷിച്ചിരുന്നുള്ളൂ.
ഇപ്പോള്‍ ഇതാ, ശ്രീകുമാര്‍, ആസിഫ്, പിന്നെ ലീലാമ്മയും!
ആരാ ഈ ആസിഫ്?
ഞാന്‍ ചിന്തിച്ചു.
പോസ്റ്റ് മാന്‍ ആസിഫ്?
അയാളാണോ?
“അതെ ലീലാമ്മ…”
അവള്‍ പറഞ്ഞു.
“ശരത്ത് എല്ലാം അറിഞ്ഞിട്ടല്ലേ ചോദിക്കുന്നെ?”