കള്ളനും കാമിനിമാരും 13 [Prince] [Updated]

Posted by

അവർ കണ്ണ് തുറന്നു.

“പോകുവാണോ…” ക്ഷീണിതയായി അവർ ചോദിച്ചു.

“ഉം.. പോകണം…”

“എന്നോട് ദേഷ്യോണ്ടോ…”

“എന്തിന്..??”

“തൃപ്തി എനിക്കല്ലേ കിട്ടിയത്… തിരിച്ച് കിട്ടില്ലല്ലോ…” അവർ എഴുന്നേറ്റ് വസ്ത്രം നേരെയാക്കി.

“ഇന്ന് ലോകം അവസാനിക്കില്ലല്ലോ… നമുക്ക് ഇനിയും കാണാം .. കണേണ്ടെ…” രവി അവരെ ചേർത്തുപിടിച്ച്.

“വേണം… ഇനി എപ്പോഴാ ഈ വഴി ..”

“നമ്മുടെ പ്രസിഡൻ്റ് വിളിച്ചാൽ… ” രവിക്ക് അങ്ങിനെ പറയാനാണ് തോന്നിയത്.
“അപ്പോൾ മൂപ്പർ വിളിച്ചില്ലെങ്കിൽ…” അവരിൽ ഒരു സംശയം ഉയർന്നു.
“എങ്കിൽ, എനിക്ക് തോന്നുമ്പോൾ ഞാൻ നേരിട്ട് ഇങ്ങോട്ട് വരും…..എന്താ വാതിൽ തുറന്ന് തരില്ലേ?” അതും പറഞ്ഞ്, രവി ഇറങ്ങി.
“വീടിൻ്റെ വാതിൽ മാത്രമല്ല, എൻ്റെ വാതിലും തുറന്നിടാം… എന്നും… ഇപ്പോഴും…” അവരിൽനിന്നും ആത്മാർത്ഥമായ മറുപടി കേട്ടതും, രവി ബൈക്ക് സ്റ്റാർട്ട് ചെയ്ത് അവരെ നോക്കി കൈവീശി. നിറപുഞ്ചിരിയോടെ അവരും കൈവീശി കാണിച്ചപ്പോൾ, രവി അവിടെനിന്നും മെല്ലെ അകന്നു. പിന്നെ, ശരവേഗം പറന്നു…
കൈ നിറയെ പൊന്നും പണവും!! ഇനി അതിൽനിന്നും ഒരു വിഹിതം പൊന്നമ്മയ്ക്ക് കൊടുക്കണം. പിന്നെ, വരാനിരിക്കുന്ന ക്ലാരയുമായുള്ള കൂടിക്കാഴ്ച. അതിന് മുമ്പ് മറ്റൊരു ഓപ്പറേഷൻ പ്ലാൻ ചെയ്യണം.
നിരവധി പദ്ധതികൾ മനസ്സിൽ കണ്ട് രവി വണ്ടി പറപ്പിച്ചു. എല്ലാം കണ്ട് അങ്ങ് മുകളിൽ ചന്ദ്രൻ ഒളിമിന്നി നിന്നു !!

Leave a Reply

Your email address will not be published. Required fields are marked *