പക വീട്ടൽ 1 [Dream Lover]

Posted by

 

നൗഷാദ് : ഇപ്പൊ വേണ്ടാന്നാണ് ഞങൾ തീരുമാനിച്ചത്..

 

ഞാൻ : ഗുഡ്…

 

അപ്പോളേക്കും ഫിദ അടുക്കളയിൽ നിന്ന് ഞങൾ ഭക്ഷണം കഴിക്കുന്ന സ്ഥലത്ത് എത്തി…

അവളെ കണ്ട് ഞാൻ ഞെട്ടി….

എന്നെ കണ്ട അവളും ഞെട്ടി….

 

നൗഷാദ് ഫിദയുടെ അരകെട്ടിൽ പിടിച്ചു ഇതാണെൻ്റെ ബീവി എന്ന് പറഞ്ഞു…

 

ഞാൻ : ആ…

എനിക്ക് ദേഷ്യമാണോ.. ചമ്മലാണോ വന്നതെന്ന് എനിക്ക് അറിയില്ല…

 

ഞാൻ അവളെ സ്വയം പരിചയപെടുത്തി..

 

നൗഷാദ് : എടീ ഇവനും കണ്ണൂറുകാരനാ…

 

ഞാൻ : നിൻ്റെ വീടെവിടെയ..

 

ഫിദ : തളിപറമ്പ്..

 

ഞാൻ : ഞാനും അവിടെയൊക്കെ തന്നെയാ.. ഇതുവരെ കണ്ടിട്ടില്ല..

 

അവളുടെ മുഖത്ത് ഒരു പേടിയുണ്ടായിരുന്നു…

ഇനി അറിയാം എന്നേറ്റൻ പറയുമൊന്ന്..

 

ഫിദ : അടുക്കളയിൽ ഗ്യാസ് ഓൺ ആണ്

നിങ്ങൽ കഴിയ്ക്ക് ഞാൻ വരാം…

ഞങൾ ഫുഡ് കഴിച്ച്.. വീണ്ടും മുകളിലേക്ക് പോയി..

പിന്നെ അവൻ പറയുന്നതൊന്നും ഞാൻ കേൾക്കുന്നുണ്ടെന്നല്ലാതെ അതൊന്നും ഞാൻ ശ്രധിക്കുന്നുണ്ടായിരുന്നില്ല ഞാൻ ഫിദയെ കണ്ട ഷോക്കിൽ ആയിരുന്നു…

 

നൗഷാദ് : എടാ നീ ഇപ്പോളും കഴിക്കളുണ്ടോ… നിനക്ക് വേണോ..

 

 

ഏതോ സ്വപ്നത്തിൽ നിന്നുറന്നത് പോലെ

 

ഞാൻ : എന്ത് ?

 

നൗഷാദ് : നീ എന്താ ആലോചിക്കുന്നത്

 

ഞാൻ : അല്ല നമ്മുടെ ബിസിനസ് നേ പറ്റി ആലോചിച്ചതാ.. നീ എന്താ ചോദിച്ചത്..?

 

നൗഷാദ് : അല്ല നീ ഒരു ചെറുത് കഴിക്കുന്നൊന്ന്… ഞാൻ വരുമ്പോൾ ഫ്രൻസിന് വേണ്ടി കൊണ്ട് വന്നത് ഇവിടെ ഇരിപ്പുണ്ട്..

Leave a Reply

Your email address will not be published. Required fields are marked *