പക വീട്ടൽ 1 [Dream Lover]

Posted by

അങ്ങനെ ആദ്യം അവൻ കണ്ണൂരിലേക്ക് വരാം എന്ന് പറഞ്ഞേകിലും, വീട്ടിൽ ഭാര്യ ഒറ്റക്കയത് കൊണ്ട് അവന് വരാൻ പറ്റിയില്ല, അവളെ കൂട്ടി ഇത്ര ദൂരം യാത്ര ചെയ്യാൻ അവന് താൽപര്യമില്ല…

 

അങ്ങനെ ഞാൻ അങ്ങോട്ട് പോകാൻ തീരുമാനിച്ചു…

 

ഡേറ്റ് തീരുമാനിച്ച് ഞങൾ സ്ഥലവും തീരുമാനിച്ചു.. ആദ്യം പാലക്കാട് ഒരു ഹോട്ടൽ ആയിരുന്നു പറഞ്ഞത്..

ഞാൻ യാത്രചെയ്ത് അവിടെ എത്താറായപ്പോൾ അവൻ വിളിച്ചിട്ട് വീട്ടിലേക്ക് വരാൻ പറഞ്ഞ് ലൊക്കേഷൻ ഇട്ട് തന്നു.

 

കുറച്ച് സമയം കഴിഞ്ഞ് ലൊക്കേഷൻ പറഞ്ഞ വീടിൻ്റെ മുന്നിലെത്തി ഞാൻ നൗഷാദിനെ വിളിച്ചു വീട് അത് തന്നെയാണെന്ന് ഉറപ്പിക്കാൻ.. അത് തന്നെയാണെന്ന് പറഞ്ഞ് ഞാൻ കാർ അവൻ്റെ വീട്ടിൽ കയറ്റി. മുന്നിൽ തന്നെ എന്നെ സ്വീകരിക്കാൻ അവൻ ഉണ്ടായിരുന്നു…

 

കുറേ കാലത്തിനു ശേഷം കണ്ടത് കൊണ്ട് ഞങൾ അവിടെ തന്നെ നിന്ന് കുറേ കാര്യങ്ങൾ സംസാരിച്ചു…

എന്നെ അവനു വീടിൻ്റെ അകത്തേക്ക് കൊണ്ട് പോകാൻ തന്നെ മറന്നു…

 

കുറച്ച് കഴിഞ്ഞാണ് ഞങൾ അകത്തേക്ക് പോയത് അവൻ നേരെ എന്നെ മുകളിലെ ഓപ്പൺ ഏരിയയിലേക്ക് കൊണ്ട് പോയി.. അവിടെ അതിഥികളെ വരവേൽക്കാനുള്ള ഇല്ല സൗകര്യവും ഉണ്ടായിരുന്നു..

 

ഞാൻ അവിടെയുള്ള സോഫയിൽ സ്ഥാനമുറപ്പിച്ചു..

 

അപ്പോളേക്കും അടുത്തുള്ള ഫ്രിഡ്ജിൽ നിന്ന് അവൻ ജ്യൂസ് എടുത്ത് തന്നു..

 

അതും കുടിച്ച് ഞങൾ വീണ്ടും കഥകൾ തുടർന്നു…

 

അവൻ്റെ പുതിയ ബിസിനസ് നേ പറ്റി അവൻ പറഞ്ഞു..

അവൻ ഇപ്പൊ ഗൾഫിൽ ബിസിനസ് ചെയ്യുന്നുണ്ട്.. അതൊന്ന് വിപുലീകരിക്കാൻ ഉള്ള ശ്രമമാണ് ഒറ്റൽ നടക്കാത്തത് കൊണ്ട് ഒരാളെയും കൂടി കൂട്ടാൻ അവൻ തീരുമാനിച്ചത്..

Leave a Reply

Your email address will not be published. Required fields are marked *