അത്കൊണ്ട് തന്നെ ഡിഗ്രി പഠനം കഴിഞ്ഞ ഞാൻ നേരെ ജോലി നോക്കി ഇറങ്ങി..
പഠിക്കാൻ ആഗ്രഹം ഉണ്ടായിട്ടും അവൾക്ക് വേണ്ടി ഞാൻ പഠനം നിർത്തി ജോലിക്ക് വേണ്ടി അലഞ്ഞു നടന്നു…
ബാംഗ്ലൂർ, ബോബൈ എന്നിങ്ങനെ എവിടെയൊക്കെയോ ജോലി നോക്കി നടന്നു.. അവസാനം ബാംഗളൂരിൽ ജോലി ശരിയായി അത്യാവശ്യം സാലറിയും സെറ്റ് അപ്പ് ആയി ഞാൻ ജീവിതം മുന്നോട്ട് കൊണ്ട് പോയി..
ഞങ്ങളുടെ പ്രണയം ചാറ്റിലൂടെ മുന്നോട്ട് പോയി.. അതികവും അവളുടെ നഗ്ന ഫോട്ടോസ് വാങ്ങി ങാൻ നിർവിതി അടഞ്ഞു…
അങ്ങനെ ഒരു കൊല്ലം കഴിഞ്ഞ് കമ്പനി വഴി ഞാൻ പുറത്തേക്ക് പോയി ഒരു കൊല്ലത്തെ അബ്രോഡ് കമ്പനി കൺസൾട്ടൻസി വേണ്ടി നിർബന്ധം ആയിരുന്നു..
ഞാൻ അവളോട് പറഞ്ഞപ്പോ സമ്മതം പറഞ്ഞ് ഒരു കൊല്ലം കൊണ്ട് വരുമ്പോഴേക്കും ഒരുമിക്കാം എന്ന തീരുമാനത്തിൽ ഞാൻ ഗൾഫിലേക്ക് പോയി…
അവിടെ നിന്നും ഞങ്ങളുടെ ചാറ്റുകൾ തുടർന്നു…
കുറച്ച് കാലത്തിനു ശേഷം അവളുടെ ചാറ്റിൻ്റെ സമയം കുറയുകയും ഞാനും കുറച്ച് തിരക്കിൽ ഒക്കെ ആയി പോയി…
പിന്നെ പിന്നെ അവളുടെ ബാഗത് നിന്നും വലിയ റിപ്ലേ ഒന്നും ഇല്ലാതായി..
ഞാൻ ജോലി തിരക്കിൻ്റെ ഇടക്കും സമയം കണ്ടെത്തി വിളിക്കുമ്പോൾ അവളെ കിട്ടാതായി…
അങ്ങനെ കുറച്ചു കാലം കടന്നു പോയി
പിന്നെ പിന്നെ ഞങൾ കോൺടാക്ട് ഇല്ലാതെയായി..
പിന്നെയാണ് ഒരു കൂട്ടുകാരൻ വഴി അവളുടെ കല്യാണം കഴിഞ്ഞെന്നും അത് ഒരു പ്രണയ വിവാഹം ആണെന്നും അവളുടെ മതത്തിൽ പെടുന്ന ചക്കനാണെന്നും എറിഞ്ഞു…
മനസിന് എന്തെന്നില്ലാത്ത വേദന വന്ന നിമിഷം..