ശരത് ഇരിക്ക്…
വേണ്ട മാഡം ഞാൻ നിന്നോളം…
ഓട്ടം ഒക്കെ ഏങ്ങനെ….
കുറവാണ് മേഡം..
വീട്ടിൽ പോകുന്നതെപ്പോഴാണ്…
അങ്ങനൊന്നും ഇല്ല മേഡം ഇപ്പൊ പോയിട്ട് നാലഞ്ചു മാസമായി..
അപ്പോൾ അവർക്കുള്ള പൈസ…
അത് ഞാൻ അയച്ചു കൊടുക്കും..
മാസം എത്ര രൂപ അയയ്ക്കാൻ പറ്റും…
അത് ഒരു…. പതിനഞ്ച് ആയിരം രൂപയോക്കെ അയക്കും മേഡം…
അവൾ ഒരു നിമിഷം ആലോചിച്ചിരുന്നിട്ട് അവന്റെ നേരെ നോക്കി ..
ഞാൻ ഒരു ജോലി തന്നാൽ ശരത് സ്വീകരിക്കുമോ ?
എന്ത് ജോലിയാ മേഡം..
എന്റെ ഡ്രൈവർ.. ഞാൻ പുറത്ത് പോകുമ്പോൾ വണ്ടി ഓടിക്കുക അതാണ് ജോലി… മാസം ഇരുപതിനായിരം രൂപ ശമ്പളമായി ഞാൻ തരും താമസം ഭക്ഷണം ഫ്രീ… എന്ത് പറയുന്നു… അവൾ ആകാംഷയോടെ അവനെ നോക്കി..അവൻ എന്ത് പറയണമെന്നറിയാതെ വാ പൊളിച്ചു നിൽക്കുകയായിരുന്നു…
വീണ്ടും അവൾ തുടർന്നു…
താല്പര്യം ആണെങ്കിൽ തന്റെ വണ്ടി ശരിയാക്കി ആർക്കെങ്കിലും കൂലിക്ക് ഓടിക്കാൻ കൊടുക്ക് അതും ഒരു വരുമാനം ആകുമല്ലോ..
എന്ത് തീരുമാനിച്ചു… അവൾ അവനെ നോക്കി ചുണ്ട് നനച്ചു..
ശരി മേഡം…ഞാൻ വല്ലപ്പോഴുമേ പുറത്ത് പോകൂ അല്ലാത്ത സമയം പ്രത്യേകിച്ച് ജോലി ഒന്നുമില്ല . ഭക്ഷണം കഴിച്ച് ….. സുഖിച്ചു……. കഴിയാം….
കുമാരേട്ടാ …. ഔട്ട്‌ഹൌസിന്റെ താക്കോൽ എടുത്ത് വാ…
കുമാരേട്ടൻ വാതിൽ തുറന്നു ശരത്തിനെയും കൂട്ടി അവൾ അകത്തേക്ക് കേറി.. അകത്തെ സൗകര്യങ്ങൾ കണ്ട് അവൻ കണ്ണ് മിഴിച്ചു.. ഒരു എ സി റൂമും അറ്റാച്ചിട് ബാത്‌റൂമും.. മറ്റ് ഫർണിച്ചർ എല്ലാം റൂമിൽ ഉണ്ടായിരുന്നു .