അതിന്റെ അടുത്ത ആഴ്ച വർക്ക് കൂടുതലയാണ്ട് പോകാൻ പറ്റിയില്ല.
അതിനിടയിൽ ഒന്നു രണ്ടു തവണ ഫോണ് വിളിച്ചു ഫോണിലൂടെ സ്നേഹ പ്രകടനം നടത്തി.
അതിന്റെ അടുത്ത ആഴ്ച ഹോളി ആയിരുന്നു. ഹോളി അവധി ശനിയും ഞായറും ചേർത്ത്4 ദിവസം ഉണ്ടായിരുന്നു. നാല് ദിവസം നാട്ടിൽ പോയിട്ട് കാര്യമില്ലാത്തത് കൊണ്ട് നേരെ ഷജുവിന്റെടുത്തേക്ക് തന്നെ വിട്ടു.
വ്യാഴം രാവിലെ എത്തി. ഹോളി ശനിയാഴ്ച ആയിരുന്നു.
രാവിലെ എത്തിയപ്പോൾ മോളും അവിടെ ഉണ്ടായിരുന്നു അവൾക്കും എന്തോ അവധിയാണ് പോലും. ഒന്നും നടക്കില്ല എന്ന നിലയിൽ ഞാനും ഷജുവും കണ്ണോട് കണ്ണ് നോക്കി അയവിറക്കി ഇരുന്നു.
അപ്പോഴാണ് മോൾ സിനിമക്ക് പോയ കാര്യം പറഞ്ഞത് നല്ല പടമാണ് തിയേറ്റർൽ പോയി കാനാണമെന്നൊക്കെ പറഞ്ഞു.
“ആഹാ എന്നാ ഒന്നൂടെ പോയാലോ രാധേ?”
“ഞാൻ ഇല്ല അമ്മേനേം കൂട്ടി പൊക്കോ”
“ആ …ഷാ.. മ്മക് പോയാലോ ഇന്ന് ഉച്ചക്ക്?”
“ഞാനോ?”
“അല്ല അപ്പുറത്തെ ചേച്ചിനെ കൂട്ടിയിട്ട് പോകാം”
“അത് വേണ്ട… ചേട്ടനോട് ചോദിക്കട്ടെ”
“ആ … ഇനി മൂപ്പർക്കും കണണമെങ്കിലോ??”
ഹോ നശിപ്പിക്കുമോ എന്ന ഭാവത്തിൽ ഞാൻ അവളെ നോക്കി. കണ്ണിറുക്കി കൊണ്ട് ചേട്ടനെ വിളിച്ചു. ചേട്ടൻ വരുന്നില്ല എന്നുള്ള ഉത്തരം കേൾപ്പിച്ചേ അവൾ വച്ചുള്ളൂ.
“ടാ മൂപ്പര് വരുന്നില്ലന്ന്”
“എന്നാ മ്മക് പോകാം…ഞാൻ ബുക്ക് ചെയ്യട്ടെ?”
“ആ…മോളെ നീ വരുന്നോ?”
“ഇല്ല അമ്മ.. നിങ്ങള് രണ്ടാളും പൊക്കോ”
രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും പാൽ എന്നായിരുന്നു ഞങ്ങൾ രണ്ടാളുടെയും ഉള്ളിൽ.
“അമ്മേ ഞാൻ ആ സൂര്യയുടെ വീട്ടിൽ പോയിട്ട് വരാം”