ജിത്തു : ഓഹ് എനിക്ക് ആകെ ബോറടിച്ചു തുടങ്ങി. അല്ലങ്കിലും എനിക്ക് ഇതിന്റെ ആവിശ്യമൊന്നും ഇല്ല. ഞാൻ അത്യാവശ്യം പഠിക്കുന്ന കൂട്ടത്തിലാ. ഇതൊന്നും ഇല്ലങ്കിലും ഞാൻ എക്സമിനു ജയിക്കും.
നിരുപമക്ക് മുന്നിൽ ആളാകാൻ ജിത്തു ചുമ്മാ തള്ളി വിട്ടു.
നിരുപമ : ആണോ… അല്ല എന്താ മോന്റെ പേര്, വീട് എവിടെയാ?
ജിത്തു : എന്റെ പേര് ജിത്തു. വീട് വിഷ്ണു അമ്പലത്തിന്റെ അടുത്ത…
നിരുപമ : വീട്ടിൽ ആരൊക്കെ ഉണ്ട്.
ജിത്തു : അച്ഛനും അമ്മയും മാത്രേ ഉള്ളു.
നിരുപമ : ഓഹ് അപ്പൊ ലെച്ചുവിനെ പോലെ തന്നെ ഒറ്റ മോൻ ആണല്ലേ…
ജിത്തു : അതെ ആന്റി.
ജിത്തു ഒന്ന് വെളുക്കെ ചിരിച്ചു.
ജിത്തു : ഞാൻ ആദ്യം കരുതിയത് ആന്റി ലെച്ചുവിന്റെ ചേച്ചി ആണെന്നാ… കണ്ടാൽ വെല്ല്യ പ്രായാം ഒന്നും തോന്നുന്നില്ലല്ലോ..
നിരുപമ ഒന്ന് ചിരിച്ചു. ജിത്തുവിന്റെ ഒലിപ്പിക്കൽ നിരുപമക്ക് മനസ്സിലാകുന്നുണ്ടായിരുന്നു. അവൾ അവനോട് പറഞ്ഞു.
നിരുപമ : എന്നാ മോൻ മേളിലോട്ട് ചെല്ല്. പഠിത്തം കളയണ്ട.
ജിത്തു ഒന്ന് ചിരിച്ച് മുകളിലേക്ക് നടന്നു. എന്തായാലും അവൻ പ്രതീക്ഷിച്ച പോലെ നിരുപമയുമായി ഒന്ന് കമ്പനി ആകാൻ പറ്റി. ഇനി ബാക്കി നാളെയാകാം എന്ന് അവൻ വിചാരിച്ചു.
അടുക്കളയിലെ ജോലികളിൽ മുഴുകിയ നിരുപമ അലോചിച്ചു. തന്റെ മകളുടെ പ്രായമേ അവന് കാണു. എന്നിട്ടും തന്നെ അവൻ ട്യൂൺ ചെയ്യാൻ നോക്കുന്നു. ഇപ്പോഴത്തെ പിള്ളേരൊക്കെ കൊള്ളാം.
അന്ന് രാത്രി ടീവിയുടെ മുന്നിൽ സീരിയലും കണ്ടിരിക്കുകായിരുന്നു നിരുപമയും ലെച്ചുവും. ജിത്തുവിന്റെ ഒലിപ്പിക്കൽ നിരുപമയുടെ മനസ്സിൽ നിന്നും പോയിരുന്നില്ല. നിരുപമ ലെച്ചുവിനോട് ചോദിച്ചു.