ജിത്തു : ഓഹ്.. നമ്മൾക്ക് ഇതിനെ പറ്റി ഒന്നും അറിയില്ലല്ലോ. അറിയാനുള്ള ഒരു ആകാംഷ കൊണ്ട് ചോദിക്കുന്നതല്ലേ. പറ അങ്ങോട്ട്…
നിരുപമ : അങ്ങനെ എല്ലാ ദിവസവും ഒന്നും ഇല്ല. ഇടക്കൊക്കെ…
ജിത്തു : ലാസ്റ്റ് എപ്പോഴാ nadannath☺️
നിരുപമ : കുന്തം… പോയി കിടന്ന് ഉറങ്ങടാ ചെക്കാ…
നിരുപമ ആകെ പറവശയായി നിൽക്കുകയായിരുന്നു. ഇതിനപ്പുറം അവനുമായി സംസാരിക്കാൻ അവൾക്കുള്ളിലെ ഉത്തമയായാ ഭാര്യ അനുവദിക്കുന്നില്ലായിരുന്നു. അവളുടെ മനസ്സിൽ അവനോട് വെളുക്കുവോളം മിണ്ടണം എന്നുണ്ട് പക്ഷേ അവൾ അത് വേണ്ടന്ന് വെച്ചു.
ജിത്തുവും അവളെ അധികം ഫോഴ്സ് ചെയ്യാൻ നിന്നില്ല. ആക്രാന്തം കാട്ടിയാൽ ചിലപ്പോൾ പണി കിട്ടും എന്ന് അവനും തോന്നി. അവൻ അവളോട് ചോദിച്ചു.
ജിത്തു : ആന്റി ഞാൻ ഒരു കാര്യം കൂടി ചോദിച്ചോട്ടെ?
നിരുപമ : നീ ഇനി ഒന്നും ചോദിക്കണ്ട. നിന്റെ ചോദ്യമൊക്കെ എനിക്ക് മനസ്സിലാകുന്നുണ്ട്. നാളെ ക്ലാസ്സ് ഉള്ളതല്ലേ പോയി കിടന്ന് ഉറങ്ങാൻ നോക്ക്.
ജിത്തു : ഓഹ് ഇത് അങ്ങനത്തെ കാര്യമല്ല. വേറെ ഒരു കാര്യമാ.
നിരുപമ : പറ
ജിത്തു : ഈ ‘ആന്റി’ എന്നൊക്കെ വിളിക്കുമ്പോ എന്തോ ഒരു ഗ്യാപ് ഫീൽ ചെയുന്നു. വേറെ എന്തെങ്കിലും വിളിച്ചാലോ…
നിരുപമ : പിന്നെ എന്ത് വിളിക്കാനാ. വേണോങ്കിൽ നീ ‘ചേച്ചി’ എന്ന് വിളിച്ചോ.
ജിത്തു : അത് വേണ്ട. അതിലും ഒരു ഗ്യാപ് വരും. നമ്മൾ ഇപ്പൊ നല്ല ഫ്രണ്ട്‌സ് അല്ലേ.
നിരുപമ : അതെ…
ജിത്തു : ഫ്രണ്ട്‌സ് തമ്മിൽ ഒരു എടാ പോടാ എന്നൊക്കെ അല്ലേ വിളിക്കുന്നത്. ഞാനും അങ്ങനെ വിളിച്ചാലോ.