പക്ഷേ അവിടെ മെറിറ്റില് കിട്ടാനുള്ള മാർക്ക് എനിക്ക് ഇല്ലായിരുന്നു. പിന്നെ മാനേജ്മെന്റ് സീറ്റിന് ഫണ്ട് കൊടുക്കാൻ എന്റെ പാരൻസ് ഒക്കെ അല്ല.
കയ്യിൽ ഫണ്ട് ഇല്ലാഞ്ഞിട്ട് അല്ല. അങ്ങനെ പണം കൊടുത്ത് സീറ്റ് വാങ്ങുന്നത് ശരിയല്ല എന്ന പോളിസി ആണ് അവർക്ക്.
ഈ കഥ ബാലചന്ദ്രൻ അങ്കിളിന് അറിയാമായിരുന്നു. പുള്ളിക്കാരൻ അത് രാജേന്ദ്രനോട് പറഞ്ഞിരുന്നുതാനും.
അങ്ങേര് “ഉന്നുടെ എം ടെക്ക് സീറ്റ് കൺഫേം. അന ഒരു കണ്ടിഷൻ ഇറുക്ക്”
ഞാൻ പുള്ളിക്കാരൻ വെറുതെ വിടുവായത്തരം പറയുന്നതാണ് എന്നാണ് കരുതിയത്.
അങ്ങേര് “സീറ്റ് ഉനക്ക് തരേ.. ബട്ട് നീ എന്നുടെ കൂടെ താ നിക്കണം”
ഞാൻ ” അങ്കിളിന്റെ കൂടെ നിൽക്കണം എന്ന് പറഞ്ഞാലേ അങ്കിള് പറയുന്ന പോലെ? ”
അങ്കിൾ “ണോ… എന്നുടെ കീപ്പ്.. വെപ്പാട്ടി പോൽ… എന്നുടെ വീട്ടിക്ക്”
എനിക്ക് അങ്ങേര് എന്തുവാ പറയുന്നത് എന്ന് മനസ്സിലായില്ല. ഞാൻ “ങ്ങേ??”
അങ്കിൾ ” നീ പാരൻസോടെ പെയിൻ ഗസ്റ്റ് താ എന്ന് സൊല്… യാരവത് നാട്ടുക്കുള്ളെ നിന്ത് വന്തിട്ടൽ എന്നോട് ഒരു ചിന്ന ഹൗസ്, എന്നുടെ nearby ഇറുക്ക്. അങ്കെ പിജി സൊല്ല്…. ”
“അതുക്ക് മട്ടും ഫുൾ നീ എന്നോടെ ഹൗസുക്ക്… മ്മ്മ്?”
എന്ന് പറഞ്ഞപ്പോഴാണ് എനിക്ക് കാര്യം പിടികിട്ടിയത്. ഇവിടെ നാട്ടിലെല്ലാരോടും കോയമ്പത്തൂര് പെയിങ് ഗസ്റ്റ് ആയിട്ട് ആണ് നിൽക്കുന്നത് എന്ന് പറയുക.
ഇനി നാട്ടിൽനിന്ന് ആരേലും എന്നെ കാണാനായി പാരൻസ് മറ്റോ വന്നാൽ അന്നേരം ഒരു പുള്ളിക്കാരൻറ്റെ മെയിൻ വീടിനടുത്തുള്ള ചെറിയ വീട്ടിൽ പെയിന്ഗ് ഗസ്റ്റ് പോലെ നിൽക്കുന്ന കാണിക്കുക.