അവൾ വീണ്ടും വിശ്വസിക്കാതെ തർക്കിക്കാൻ നിന്നപ്പോൾ അവൻ അവളെ കെട്ടിപിടിച്ചു ചുണ്ട് വായിലാക്കി ഒരു നീണ്ട ചുംബനം കൊടുത്തു…. അത് അവന്റെ ആത്മാർത്ഥ ഉള്ള ചുംബനം ആണെന്ന് മനസിലായി… അവളുടെ കണ്ണുകൾ തിളങ്ങി…. അവൾക്കും അവനോടു ഒരു മോഹം ഉണ്ടായിരുന്നു… തന്നോട് എന്നെങ്കിലും ഇഷ്ടം ആണെന്ന് പറയാൻ അവൾ ആഗ്രഹിച്ചിരുന്നു… രണ്ട് പേർക്കും ഇതൊക്കെ എങ്ങനെ ആണ് തോന്നുന്നത് എന്ന് മനസ്സിലായില്ല.. എന്നാൽ രണ്ട് പേർക്കും അറിയാമായിരുന്നു അവരുടെ ഇഷ്ടം…ചുംബനത്തിന് ശേഷം അവൾ വീണ്ടും ചോദിച്ചു…
“ഇത് ശരിക്കും പറയുന്നത് ആണോ… ഞാൻ വിശ്വസിച്ചോട്ടെ…”
“നിനക്ക് എന്നെ വിശ്വസിക്കാം… എനിക്ക് നിന്നെ അത്രയും ഇഷ്ടം ആണ്… എന്റെ എല്ലാ കാര്യങ്ങളും അറിയുന്ന നിന്നെ ഞാൻ ഒരിക്കലും വേദനിപ്പിക്കില്ല…”
അങ്ങനെ ഇത്ര നാൾ കമ്പിക്ക് മാത്രം ആണ് അവർ സംസാരിച്ചത് എങ്കിൽ ഇപ്പൊ രണ്ട് ഇണകുരുവികളെ പോലെ ആണ് സംസാരിക്കുന്നത്… പിന്നീട് ഈ സംസാരം വീട്ടിൽ അറിയുകയും വീട്ടിൽ ചെറിയ രീതിയിൽ വഴക്ക് ഉണ്ടാകുകയും ചെയ്തു… ഇനി ഇങ്ങനെ പോയാൽ ശരി ആകില്ലെന്നു കണ്ട കീർത്തുവിന്റെ അമ്മയും അച്ഛനും ഒരു പയ്യനെ കണ്ടെത്തി എത്രയും പെട്ടെന്ന് കല്യാണം കഴിപ്പിച്ചു വിടാൻ തീരുമാനിച്ചു.. എന്നാൽ തന്റെ പ്രണയത്തിൽ നിന്നും അവൾ പിന്മാറിയില്ല… കെട്ടുക ആണെങ്കിൽ ഹരിയെ മാത്രമേ കല്യാണം കഴിക്കു എന്ന ഒറ്റ കാലിൽ ഉള്ള ശപഥത്തിൽ അവർ വീണു…അവസാനം അവളുടെ വഴിക്ക് അവർ വന്നു… പയ്യനെ കുറിച്ചും അവർക്ക് കാര്യമായ ഒരു എതിർപ്പ് ഉണ്ടായിരുന്നില്ല…അങ്ങനെ അവരുടെ കല്യാണം ഉറപ്പിച്ചു…അങ്ങനെ ഒരു ഏകാദശിക്ക് കണ്ട് മുട്ടിയ അവർ മറ്റൊരു ഏകാദശിക്ക് ഒന്നായി…ഇനിയാണ് അവരുടെ ജീവിതം ആരംഭിക്കുന്നത്….