അങ്ങനെ കുറച്ചു നേരം കൂടെ കടന്നു പോയി… മേളം അതിന്റെ കലാശകൊട്ടിലേക്ക് കടന്നു….പിന്നെ അവർ തിരികെ വീട്ടിൽ പോകാം എന്ന് കരുതി…അപ്പോഴേക്കും ഹരി അവളെ വിട്ട് പോയിരുന്നു… അവർ പിന്നെ വീട്ടിലേക്ക് തിരിച്ചു… സൗമ്യ ഇനി തിരിച്ചു വീട്ടിൽ വരുമ്പോൾ കുറച്ചു സമയം ആകും…. വീട്ടിൽ എത്തി ഫ്രഷ് ആയി ഭക്ഷണം കഴിച്ചു അമ്പലപ്പറമ്പിലേക്ക് വരാം എന്ന് അവർ തീരുമാനിച്ചു…അങ്ങനെ അവൾ വീട്ടിൽ എത്തി… നേരെ പോയി ബെഡിൽ കിടന്നു… രാത്രിയിൽ അമ്പലത്തിൽ ചടങ്ങുകൾ ഉള്ളത്കൊണ്ട് അമ്മ ഇപ്പൊ ഒന്നും വരില്ല…
അപ്പോഴാണ് ഹരിയുടെ മെസ്സേജ് വരുന്നത്…
“ഹായ് വീട്ടിൽ എത്തിയോ…”
അവൾ ഫോൺ എടുത്ത് നോക്കി…
“ആഹ് എത്തി…”
“ഒറ്റക്ക് ആണല്ലേ വീട്ടിൽ ”
“ഹ്മ്മ് എങ്ങനെ മനസിലായി…”
“നിന്റെ അമ്മ അവിടെ അമ്പലപ്പറമ്പിൽ ഉണ്ടല്ലോ…”
“ഹ്മ്മ് ”
“ഞാൻ വരട്ടെ വീട്ടിലേക്ക് ”
“അയ്യോ അത് വേണ്ട…”
“ഹാ തന്നെ കാണാൻ തോന്നുന്നഡോ…”
“വേണ്ട… അതൊന്നും വേണ്ട…”
“എന്നാൽ വീഡിയോ കാൾ ചെയ്യാം…”
“ശോ അതൊന്നും വേണ്ട… ഞാൻ സമ്മതിക്കില്ല…”
“എന്നാൽ ഞാൻ വീട്ടിൽ വരാം…”
“അയ്യോ വേണ്ട…”
“പിന്നെ എനിക്ക് തന്നെ കാണാൻ തോനുന്നു…”
“ഞാൻ കുറച്ചു കഴിഞ്ഞാൽ അമ്പലപ്പറമ്പിലേക്ക് വരുന്നുണ്ടല്ലോ…”
“അത് പോരാ… അപ്പോൾ തന്നെ ഒറ്റക്ക് കാണാൻ പറ്റില്ലല്ലോ… കൂടെ നിന്റെ ഫ്രണ്ട്‌സ് ഉണ്ടാകുമല്ലോ….ഞാൻ വീഡിയോ കാൾ വിളിക്കാൻ പോകുവാ….”