അവിചാരിത കണ്ടുമുട്ടൽ 4
Avicharitha Kandumuttal Part 4 | Author : Kichu rock
[ Previous Part ] [ www.kkstories.com ]
അങ്ങനെ ദിവസങ്ങൾ കടന്നുപോയി,, ഞാനും അവളും രാവിലെ അങ്ങോട്ട് ഈവെനിംഗ് ഇങ്ങോട്ട്… ഒരുദിവസം രാത്രി, എന്റെ ഫോൺ ബെല്ലടിക്കുന്നു,അവളാണ് വിളിക്കുന്നത്
“എന്താ രേവൂ, നമ്മളിപ്പോ കണ്ടുപിരിഞ്ഞല്ലേ ഉള്”?
“”ചേട്ടാ, ഞാനന്ന് പറഞ്ഞില്ലേ ആ ട്രിപ്പ്, അത് നെക്സ്റ്റ് വീക്ക് ആണ്, നാളെ രാവിലെ ഫാമിലി മീറ്സ് ഉണ്ട്, ചേട്ടൻ രാവിലെ ഇച്ചിരി ടൈപ്ടോപ്പായി വേണം വരാൻ!.”
“അതൊക്കെ കുറച്ചു ഓവർ അല്ലെ, ഞാനൊരു ഓട്ടോ ഡ്രൈവർ അല്ലെ അപ്പൊ അതിന്റെയൊക്കെ ഗെറ്റപ്പ് പോരെ”?
“”പോരാ, ചേട്ടൻ ഓട്ടോ ഡ്രൈവർ അയാലും എല്ലാവരുടെയും മുന്നിൽ പോകുമ്പോൾ നമ്മൾ നമ്മുടെ വില കാണിക്കണം””
“”ഞാനിപ്പോ, പണക്കാരനായി അവരുടെ മുന്നിൽ വന്നാലും, നാളെ ഏതെങ്കിലും സാഹചര്യത്തിൽ നിന്റെ ഓഫീസിലെ ആരെങ്കിലും എന്റെ ഓട്ടോയിൽ കയറിയാൽ, എല്ലാം കുളമാകില്ലേ”?
“അതൊന്നുമില്ല, ചേട്ടൻ ഓട്ടോ ഡ്രൈവർ ആണെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്, ചേട്ടനാണ് എന്നും കൊണ്ടുവിടുന്നതും വിളിച്ചോണ്ട് പോകുന്നതും എന്നും പറഞ്ഞിട്ടുണ്ട്, അതുകൊണ്ട് എല്ലാവരും ചേട്ടനെ കാണാൻ കാത്തിരിക്കിവാണ്”!
“എന്തിനാ, കളിയാക്കാനോ അതോ കൊല്ലാനോ”😂😂😂😂😂?
“”അതെന്താ ചേട്ടാ അങ്ങനെ, എനിക്കില്ലാത്ത എന്തു നാണക്കേടാണ് ചേട്ടന്, ചേട്ടൻ നാളെ ഇഷ്ടമുള്ളത് ഇട്ടുകൊണ്ടുവാ,, ഒന്നുമിടാതെ വരാതിരുന്നാൽ മതി”!
“അത് എന്നും നിന്റെ അടുത്ത് വരുന്നുണ്ടല്ലോ, അതുപോരെ 😂😂😂😂?