അവൾ അതൊക്കെ കൊതിയോടെ കണ്ടു വെള്ളം കാലിൽ പറ്റിച്ചു അവൾ പതിയെ ഓടി കളിച്ചു അതൊക്കെ അവൾക്കു പുത്തെൻ അനുഭവങ്ങൾ ആയിരുന്നു അടുത്തെങ്ങും ആരുമില്ല അവൾ ജമാലിനെയും ഷെണിച്ചു അവൻ ചെന്നപ്പോൾ തിര വരുന്നകണ്ടു ഓടുകയും തിരിച്ചു അതുപോലേ കളിക്കുന്നത് കണ്ടപ്പോൾ അവൾക്കു ഒരുപാട് സന്തോഷം ആയെന്നു മനസിലായി.
അപ്പോഴാണ് ഒര് ഗൈഡ് അവിടേക്കു വന്നത് അവൾ പേടിച്ചു ജമാലിന്റെ അടുത്തേക്ക് പോയി നിന്നു.
അയാൾ : നിങ്ങൾ എന്താ കാണിക്കുന്നത് ഇന്ന് നല്ല ശക്തമായ തിര കേറി വരുന്നത് മൂലം ആളുകളെ ഒഴിവാക്കി വിടുകയാണ് നിങ്ങൾ ഇവിടെ നിന്നാൽ പ്രിശ്നം ആണ്
ജമാൽ : (സഫീയെ ചേർത്ത് പിടിച്ചു അരയിലൂടെ കൈ ഇട്ടു അമർത്തി വച്ചു കൊണ്ട് ) അതെ ഇവളുടെ ഒര് ആഗ്രഹം ആണ് ഇറങ്ങാൻ അതാ പ്രിശ്നം ഉണ്ടോ
സഫീ ജമലിനെ നോക്കി കൊണ്ട് നിന്നു
അയാൾ : നിങ്ങൾ ചിലപ്പോ ഭാര്യ ഭർത്താക്കന്മാ ആവാ ഇതൊക്കെ ആസ്വദിക്കുകയും ചെയ്യാ പെട്ടെന്ന് ഒര് അപകടം വന്നാൽ ആരും കാണില്ല അതുകൊണ്ട് പറഞ്ഞതാ
ജമാൽ : എന്ന ആയിക്കോട്ടെ
അവളുടെ അരയിലെ പിടി വിടാതെ അവളേം ചേർത്ത് നടന്നു ഇടക്ക് അവൾ കൈ തട്ടി മാറ്റി ഭാര്യ ഭർത്താവോ നമ്മളോ എന്ന് സഫീ ചോദിച്ചു
ജമാൽ: നമ്മളെ കണ്ടപ്പോ അങ്ങനെ തോന്നി കാണും സംശയിക്കണ്ടല്ലോ
സഫീ : അതിനു വയറിൽ പിടിച്ചത് എന്തിനാ കിട്ടിയ അവസരം മുതലാക്കിയാണല്ലേ
ജമാൽ: അങ്ങനെ എങ്കിൽ അങ്ങനെ ഈ സുന്ദരി പെണ്ണിനെ ബീച്ചിലൊക്കെ കൊണ്ട് കാണിച്ച ഞാൻ മോശം കെട്ടിയത് വേറെ നാട്ടിൽ കിടക്കുന്നു സഹായിക്കാൻ ആയി വന്നിട്ട് ഇപ്പോ നമ്മൾ കുറ്റക്കാർ