സഫീ : ആഹ്ഹഹ്.. വേദനിക്കുന്നു വിട്
ജമാൽ പിടിവിട്ടു
സഫീ: എന്തൊരു പിച്ച വേദനിക്കുലെ മനുഷ്യന്
ജമാൽ: അപ്പോ എന്നെ തല്ലുമ്പോൾ എനിക്ക് കൊള്ളുന്നതോ
ജമാൽ: തുടക്കു അല്ലെ പിടിച്ചേ മൂലക്കു അല്ലല്ലോ പെണ്ണെ വേദനിക്കാൻ
സഫീ: അയ്യേ. ശ് വേണ്ടത്താതെ പറയു ഇങ്ങൾ അതൊക്കെ നോക്കിയകൊണ്ടല്ലേ
ജമാൽ: അപ്പോ നോക്കിയതാണോ കാണിച്ചു തന്നിട്ടല്ലേ
സഫീ: ആര് കാണിച്ചു
ജമാൽ: ഇയ്യ് തുറന്നു വച്ചേക്കുവല്ലായിരുന്നോ
സഫീ: എന്ത്
ജമാൽ: അതല്ല 😁ഡോർ അതല്ലേ കേറി വന്നപ്പോ കണ്ടേ
സഫീ: ഓ
ജമാൽ: നീയെന്ത് വിചാരിച്ചേ
സഫീ: ഒന്നുമില്ല, ആരും വരില്ലെന്നു കരുതി അതാ അടക്കാഞ്ഞേ
ജമാൽ: അതുകൊണ്ട് എന്താ “”നിന്റെ കാണാത്ത മാമ്പഴങ്ങൾ ഞാൻ കണ്ടല്ലോ””
സഫീ: അയ്യേ പോ അവിടെന്നു. ഇതുപോലെ കുറെ പാട്ടുകൾ ഉണ്ട്
ജമാൽ: മാമ്പഴത്തിന്റെ ആണോ 😁
സഫീ : പോ അവിടെന്നു അതല്ല
തട്ടം നേരെയിട്ട് അവൾ ഇരുന്നു
ജമാൽ : നീ പേടിക്കണ്ടടി ഞൻ നോക്കുല
സഫീ : അയ്യ നോക്കാത്ത ഒരാൾ
ജമാൽ : അത് തുറന്നു വച്ചിട്ടല്ലേ 😁
സഫീ : ഓ അല്ലേലും നിങ്ങളുടെ കണ്ണുകൾ ഞങ്ങളുടെ വേണ്ടതിടതല്ലേ നോക്കു
ജമാൽ : അതൊക്കെ കാണാനും കണ്ടു ആസ്വദിക്കാനും വേണ്ടിട്ടല്ലേ ഇങ്ങളെ ഒക്കെ പടച്ചോൻ നമ്മക് തന്നേക്കുന്നെ
സഫീ : ആണോ എന്ന ആ പൂതി മനസ്സിൽ വച്ചേക്ക്
ജമാൽ : നമ്മളില്ലേ നിന്നെ മേക്കാൻ നമുക് പാടാ
സഫീ : വീട്ടിൽ ചെന്നാൽ ഉമ്മ ചോയ്ച്ചാൽ എന്ത് പറയും എന്ന ഞൻ ഓർക്കണേ അല്ല നമ്മൾക്. എപ്പോ തിരിച് പോണ്ടേ
ജമാൽ : പറയാം
അവർ നേരെ കുറെ അകലെ ഉള്ള ബീച്ചിലേക്കാണ് അവിടെ ചെന്നു അവർ ബീച്ചിൽ ഇറങ്ങി നടന്നു ആകെ പേടിയോടെ ഭയത്തോടെ ആരേലും കാണുമോ എന്നൊക്കെ കരുതി ആണ് നടന്നേ പക്ഷെ കുറെ നടന്നു ആരേം കണ്ടില്ല ബീച്ചിൽ തിര ഇളകി മറിയുന്നു ഇങ്ങനെ ഒക്കെ കണ്ടിട്ടില്ല ഇപ്പോഴാണ് ഇതൊക്കെ കണ്ടു ആസ്വദിക്കുന്നത്.