തനിക്ക് വേണേൽ ഇവിടന്ന് എത്ര വേണേലും സമ്പാദിക്കാം.. ഒരാളുമറിയാതെ എന്തും നടത്താം..പക്ഷേ പത്ത് പൈസ പോലും അറിയാതെ എടുത്തിട്ടില്ല.. ഒരു കള്ളത്തരവും കാണിച്ചിട്ടില്ല..
കോലോത്തെ സുന്ദരിമാർ ശരീരം മുഴുവൻ മറയാത്ത വേഷത്തിൽ തന്റെ മുന്നിലൂടെ നടന്നിട്ടുണ്ട്..അതൊന്നും തന്നെ പ്രലോഭിപ്പിച്ചിട്ടേയില്ല..അതൊന്നും ശ്രദ്ധിച്ചിട്ടുമില്ല..
താനും ഒരു മനുഷ്യനാണ്.. വികാരവും വിചാരവുമുള്ള ഒരു പുരുഷനാണ്..
അതെല്ലാം നിയന്ത്രിച്ച് നിർത്തുമ്പോഴും ചില നേരത്തെങ്കിലും വികാരം കീഴടക്കാറുണ്ട്..ഒന്ന് സ്വയംഭോഗം ചെയ്താൽ തീരാവുന്നതേ ഉള്ളൂ അത്..
അപ്പഴും സുന്ദരിമാരായ കോലോത്തെ തമ്പുരാട്ടിമാരെ കുറിച്ച് ചിന്തിച്ചിട്ടില്ല.. അത് നന്ദികേടാകുമെന്നറിയാം..ഒരു നോട്ടം പോലും വേണ്ടാത്ത രീതിയിൽ നോക്കിയിട്ടില്ലാത്ത തന്നോടാണ് പത്ത് ദിവസം തന്റെ അറയിൽ കിടക്കണമെന്ന് ഗൗരിത്തമ്പുരാട്ടി പറഞ്ഞത്.. ഇത് നിളത്തമ്പുരാട്ടിയോ, രേഷ്മയോ ആണ് പറഞ്ഞിരുന്നതെങ്കിൽ തനിക്കിത്ര പരവേശമുണ്ടാകുമായിരുന്നില്ല.. ഇത് പറഞ്ഞത് ഗൗരിയാണ്.. ഈ കോലോത്തെ ഏറ്റവും സുന്ദരിയും, നല്ല സ്വഭാവത്തിനുടമയുമാണ് ഗൗരി..അതാണ് ഇപ്പഴും വിശ്വസിക്കാൻ പ്രയാസം..
പക്ഷേ, അവളത് പറഞ്ഞപ്പോ ആ മുഖഭാവം വല്ലാത്തതായിരുന്നു.. കാമമല്ലാതെ മറ്റൊരു ഭാവവും ആ മുഖത്തില്ലായിരുന്നു..
കുട്ടൻ മലർന്ന് കിടന്ന് ഒരുപാട് ചിന്തിച്ചു.. ഈ ക്ഷണം സ്വീകരിക്കണോ വേണ്ടേന്ന് ഒരുപാട് ആലോചിച്ചു.. സ്നേഹ നിധിയായ വല്യതമ്പുരാനോട് ചെയ്യുന്ന നെറികേടാവുമോന്ന് പലവട്ടം ഓർത്തുനോക്കി..