ഇക്കാടെ കുടിയും താത്താടെ കടിയും 1 [Achuabhi]

Posted by

“”മൂഞ്ചിയല്ലോ…………
ഈ മൈര് മഴയും നനഞ്ഞു പോകേണ്ടി വരുമോ.??”” അവൻ മനസ്സിൽ പറഞ്ഞുപോയി.

മഴ നനഞ്ഞാൽ കുടിച്ചകള്ള് തെളിയുമെന്നു അറിയാമായിരുന്ന അവൻ കുറെ നേരം കാത്തുനിന്നിട്ടും മഴ തോരാതെ വന്നപ്പോൾ നനഞ്ഞുകൊണ്ട് ബൈക്കും സ്റ്റാർട്ട് ചെയ്തു വീട്ടിലേക്ക് പാഞ്ഞു.
ചെറിയൊരു തരിപ്പും മഴവെള്ളം ശരീരത്തെ നനയ്ക്കുന്ന സുഖത്തിലും റോഡിലൂടെ പാഞ്ഞു പോകുമ്പോഴാണ് വഴിയരികിൽ ഒരാൾ റോഡിനു സൈഡിൽ മഴയും നനഞ്ഞു ചാഞ്ഞുകിടക്കുന്ന ബൈക്ക് പൊക്കാൻ ശ്രമിക്കുന്നത് കണ്ണിൽ കാണുന്നത്.

അടുത്തെങ്ങും കടകളോ ആളനക്കവോ ഒന്നും ഇല്ലാത്ത സ്ഥലവും. പാവം മഴയത്തുതെന്നിയതാവും എന്നുകരുതി വണ്ടി അവിടെക്കടുപ്പിച്ചു.

“”എന്തുപറ്റി ചേട്ടാ…..?”” രാജീവിന്റെ ചോദ്യം കേട്ട അയാൾ അവനെയൊന്നു നോക്കി.

“”മോനെ………  വണ്ടിയൊന്നു വീണടാ..”” പെരുമഴയിൽ അയാളുടെ മോനെ എന്നുള്ള വിളികൂടി കേട്ടതും ചാടിയിറങ്ങിയ അവൻ ബൈക്ക് പൊക്കി സ്റ്റാൻഡിൽ വെച്ചു.

‘”” ഒന്നും പറയണ്ടാ…………
ജോലികഴിഞ്ഞു രണ്ടെണ്ണം അടിച്ചിട്ട് വീട്ടിലേക്ക് പോയതാ പെട്ടന്നൊരു പട്ടി കുറുകെ ചാടി..””

“”ആഹ്ഹ………… “”
ആള് നിലത്തുചവിട്ടിയേക്കുന്ന കാലുപോലും ഉറയ്ക്കുന്നില്ല. അപ്പോഴേ രാജീവിന് മനസിലായി ഈ പരുവത്തിൽ വണ്ടിയിൽ പോകാൻ പറ്റില്ലെന്ന്.

“”വല്ലതും പറ്റിയോ.??”” അവൻ വീണ്ടും തിരക്കി.

“”കാല് ഉരഞ്ഞെന്നാ തോന്നുന്നേ….
നല്ല നീറ്റലുണ്ട്.””  അയാൾ അതും പറഞ്ഞുകൊണ്ട് വീണ്ടും ബൈക്കിലേക്ക് കയറാൻ നോക്കിയതും വണ്ടി വീണ്ടും ചരിഞ്ഞു.
വേഗം തന്നെ അതുപിടിച്ചു നിവർത്തിയ അവൻ അയാളെ അടിമുടിയൊന്നു നോക്കി.
അച്ഛന്റെ പ്രായം കാണും മനുഷ്യന്…….
വഴിയിൽ വിട്ടിട്ടു പോകാൻ മനസ്സില്ലാതെ ഇരുന്ന അവൻ ആ വണ്ടിവാങ്ങി ഒരു മരത്തിന്റെ സൈഡിലേക്ക് ചാരി ലോക്ക് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *