“”ആഹ്ഹ രാജീവേ.…………
എവിടെയുണ്ടടോ താൻ.??””
“”വീട്ടിലാണ് ഇക്കാ…
ഇപ്പം എങ്ങനെയുണ്ട് കാലുവേദന.””
“”വേദനയുണ്ടാടോ….
അതിരിക്കട്ടെ എന്താ പരിപാടി..??””
“”ഓഹ് എന്തുപരിപാടിയാ ഇക്കാ…
വെറുതെ ഇരിക്കുന്നു.””
“”എങ്കിൽ പിന്നെ ഇങ്ങോട് പോരെ….
അഹ് പിന്നെ വരുമ്പോൾ ഒരു കുപ്പിയും എടുത്തോ.””
“”ഹ്മ്മ്മ് ……… എന്നിട്ടുവേണം താത്താ എന്നെ ഓടിക്കാൻ…”” അവൻ ചിരിച്ചുകൊണ്ട് പറഞ്ഞതും അപ്പുറത്തുനിന്നും കൂട്ടച്ചിരി കേട്ടതും ഒരുമിച്ചായിരുന്നു……
“”രാജീവേ …………
ഞങ്ങൾ ഒന്നും പറയില്ല കെട്ടോ.”” റംല പറഞ്ഞു പറഞ്ഞുകൊണ്ട് മകളെ നോക്കി.
“”അഹ് ആണോ… എല്ലാര്ക്കും ഇഷ്ടമാണെങ്കിൽ ഞാനും വരാം…”” അവൻ പറഞ്ഞുകൊണ്ട് ഫോൺ വയ്ക്കുമ്പോൾ ഉള്ളിൽ അടക്കിവയ്ക്കാനാവാത്ത സന്തോഷമായിരുന്നു മനസാകെ……
_______________________
ഫോൺ കട്ട്ആക്കിയിട്ടു തുള്ളിചാടിയ അവൻ ഒരു മുണ്ടും ഷിർട്ടുമിട്ടു വേഷമൊക്കെ മാറി വീട്ടില്നിന്നിറങ്ങി. പോകുന്ന വഴിയിലും മനസ്സിൽ നിറയെ റംലയും
റസീനയും മാത്രം ആയിരുന്നു.
സമയം ഏഴുമണിയാകുന്നു……
ഒരു വലിയ ബോട്ടിൽ കുപ്പിയും വാങ്ങി രാജീവ് വീട്ടിലേക്ക് വരുമ്പോൾ കബീറിക്കാ പുറത്തെ കസേരയിൽ തന്നെ ഉണ്ടായിരുന്നു.
ഇക്കയെ കണ്ടാൽതന്നെ അറിയാം കുപ്പിപൊട്ടിച്ചു മൂഞ്ചനുള്ള വെപ്രാളത്തിൽ ഇരിക്കുവാനെന്ന്.
പക്ഷെ, അവനെ ഞെട്ടിച്ചത് ബൈക്ക് ശബ്ദം കേട്ടപ്പോൾ തന്നെ പടിവാതിക്കലേക്ക് പുഞ്ചിരിതൂകി വന്ന റംലയും റസീനയും ആയിരുന്നു.
പ്രിയപ്പെട്ടവരേ കണ്ട സന്തോഷമെന്നപോലെ
രണ്ടുപേർക്കും സലാം പറഞ്ഞ അവൻ സിറ്റ്ഔട്ടിലേക്ക് കയറി ഇരുന്നു.