ലാളനം 1 [വിനയൻ]

Posted by

ഗോവിന്തേട്ടൻ മരിക്കുന്നതിന് മുന്നേ തന്നെ തൻ്റെ വസ്തു വകകൾ രണ്ടു മക്കൾക്കായി തുല്യമായി വീതിച്ചു കൊടുത്തു ……. റോഡ് സൈഡിൽ ഉണ്ടായിരുന്ന ഏതാണ്ട് ഒരു ഏക്കറോളം വരുന്ന കര ഭൂമി വീട് വക്കാനായി ഇരുവർക്കായി കൊടുത്തു …… അതിനു താഴെയായി കിടന്ന രണ്ട് ഏക്കറോളം വരുന്ന തൊടിയും കുളവും ഒക്കെയുള്ള കൃഷി ഭൂമിയും ഇരുവർക്കുമായി വീതിച്ചു കൊടുത്തു …….

ഗീതുവിനേക്കാൾ ഏഴ് വയസ്സ് ഇളയത് ആണ് കവിത . മൂത്ത മകൾ ആയ ഗീതു കോളേജിൽ ഡിഗ്രി കഴിഞ്ഞ് നിൽക്കുമ്പോ ൾ ആണ് ദുബായിൽ എഞ്ചിനീയർ ആയി രുന്ന അജിത്തുമായി അവളുടെ വിവാഹം നട ന്നത് …….. വിവാഹം കഴിഞ്ഞ് നാൽപ്പത് ദിവസത്തെ ലീവ് കഴിഞ്ഞ് അജിത് ദുബാ യിലേക്ക് പോയി ……..

അപ്പോഴേക്ക് ഗീതു സിജുവിനെ ഗർഭം ധരിച്ചിരുന്നു …… വീട്ടിൽ എല്ലാവരും അവനെ സ്നേഹത്തോടെ ഉണ്ണി കുട്ടനെന്നു വിളിച്ചിരുന്നു , ഉണ്ണി കുട്ടനെ ഗീതു നിലത്ത് വയ്ക്കാതെ ആണ് വളർത്തിയത് അജിത്തിന് ഇരു നിറമാണ് എങ്കിലും ഗീതുനേ കാണാൻ നടി മീനയെ പോലെ വെളുത്തു തുടുത് സുന്ദരിയായിരുന്നു ……. ഉണ്ണി കുട്ടനും ഗീതുനേ പോലെ വെളുത്തു തുടുത്ത ഒരു തക്കുടു വാവ ആയിരുന്നു അത് കൊണ്ട് തന്നെ ആരു കണ്ടാലും അവനെ വരി എടു ത്തു ഉമ്മവക്കും ……..

അത്രയും ലാളന യോടെയാണ് ഗോവിന്ദേട്ടനും , ഗീതയും കവിതയും അവനെ വളർത്തിയത് …….. സിജുവിന് ഒരു വയസ്സ് കഴിഞ്ഞപ്പോൾ നാട്ടിൽ വന്ന അജിത് ഗീതയെയും ഉണ്ണി കുട്ടനെയും ദുബായി ലേക്ക് കൂട്ടി കൊണ്ട് പോയി …….. രണ്ടു വർഷം കഴിഞ്ഞ് അജിത്തിന് ജോലി സംബന്ധമായി മലേഷ്യയിലേക്ക് സ്ഥലം മാറി പോകേണ്ടി വന്നതിനാൽ ഗീതുവും ഉണ്ണി കുട്ടനും നാട്ടിലേക്ക് തിരികെ വന്നു …….

Leave a Reply

Your email address will not be published. Required fields are marked *