സോനാ അനുവിനോട് അജു സ്പയിൽ പോകുന്ന കാര്യം പറഞ്ഞു. ഇതുകേട്ട് അനു ചിരിച്ചത് അല്ലാതെ സോനാ വിചാരിച്ച രീതിയിൽ ഒരു റെസ്പോണ്ട് അനുവിന്റെ ഭാഗത്തു നിന്ന് കിട്ടിയില്ല.
“നീ എന്താ ഇത് കേട്ടിട്ട് ചിരിക്കുന്നത് ?
“ചിരിക്കാൻ തോന്നിയിട്ട്. അല്ലാതെ പിന്നെ ഞാൻ ഈ കാര്യത്തിൽ എന്ത് പറയാനാ.
“അവൻ എന്നെ cheat ചെയ്തില്ലേ അനു, ഞാൻ അവനെ മനസ് അറിഞ്ഞു സ്നേഹിച്ചു … ഇത്രയും നാളിനു ഇടയിൽ physical റിലേഷനിൽ പോലും ഞാൻ ഒരു കുറവും ഉണ്ടാക്കിയത് ആയി തോന്നിയിട്ട് ഇല്ല.
“അഹ് അവനു കുറവ് വരുത്തിയിട്ട് ഇല്ല എന്ന നിന്റെ തോന്നൽ അല്ലെ ?
“ഞാൻ എന്താടി അത്രക്ക് ബോർ ആയി തുടങ്ങിയ
“എടി അങ്ങനെ അല്ല ,
“പിന്നെ എന്തായാലും അവൻ എന്നോട് ചെയ്തത് cheating തന്നെ ആണ്.
“എടി സമ്മതിച്ചു …. ചെയ്തത് തെറ്റാണു , പക്ഷെ നീ ഒന്ന് ആലോചിച്ചു നോക്ക് വീട്ടിൽ എത്ര നല്ല ഫുഡ് ഉണ്ടെങ്കിലും വെല്ലപ്പോഴെങ്കിലും നമ്മൾ ഹോട്ടൽ ഫുഡ് ട്രൈ ചെയ്യില്ലേ ?
“അത്പോലെ ആണോ ഇത് ? നീ എന്താ അവൻ ചെയ്ത തെറ്റ് normalize ചെയുവാണോ ?
“എടി ഞാൻ അങ്ങനെ ഉദ്ദേശിച്ചു പറഞ്ഞത് അല്ല …. നിങ്ങളുടെ physical റിലേഷന്ഷിപ് ഓക്കേ ആയിരിക്കും ബട്ട് ഇടക്ക് ഒരു ചേഞ്ച് ഒക്കെ ആരാ ആഗ്രഹിക്കാത്ത
“ഓ അവൻ ചെയ്തപ്പോൾ ഒരു ചേഞ്ച് അല്ലെ ഈ കാര്യം ഞാൻ ആണ് ചെയ്തത് എങ്കിലോ ?
“എന്റെ പൊന്നു സോനാ നീ ഞാൻ പറയുന്നത് ശ്രെധിച്ചു കേൾക്. ഈ കൊച്ചിയിൽ ആഴ്ചയിൽ ആഴ്ചയിൽ പുതിയത് ആയി തുടങ്ങുന്ന 2 ബിസിനസ് ഒള്ളു അത് ഒന്ന് ഫുഡും പിന്നെ ദെയ് ഈ സ്പായും ആണ്. ഇവിടെ ഉള്ള നാട്ടുകാർ പോകഞ്ഞിട്ടു ആണോ സ്പാ സെന്റർ ഓരോന്ന് ഓപ്പൺ ചെയുന്നത്.