“എന്താടാ നിനക്ക് ഒന്നും ഇപ്പോൾ പറയാൻ ഇല്ലേ ?
“സോനാ ….. ഞാൻ ഇപ്പോൾ എന്ത് പറഞ്ഞാലും നിന്റെ തലയിലേക്ക് കയറില്ല … തെറ്റ് പറ്റി പോയി … എന്നോട് ക്ഷമിക്കു ഞാൻ എല്ലാം പറയാം.
“ഓ അപ്പൊ തെറ്റാണു ചെയ്തത് എന്ന അറിയാം …. സമ്മതിച്ചല്ലോ സന്തോഷം. ഇനി നീ ഒന്നും പറയേണ്ട , എനിക്ക് ഒന്നും കേൾക്കാനും താല്പര്യം ഇല്ല ….. എന്റെ വീട്ടുകാരോട് ഞാൻ ഒന്നും മിണ്ടാതെ നിന്റെ കൂടെ വന്നത് അവർക്കു നീ എന്ന വെച്ചാൽ അത്രയും സ്നേഹം ആണ്. അത് നശിപ്പിക്കേണ്ടല്ലോ എന്ന വെച്ച മാത്രമാണ്. അവർ മോനെ പോലെ കാണുന്ന നിനക്ക് ഇങ്ങനെ ഒരു വ്യത്തികെട്ട മുഖം ഉണ്ടെന്ന് അറിയേണ്ട അറിഞ്ഞാൽ എന്റെ അച്ഛൻ നിന്നെ കൊല്ലും.
“സോനാ നീ ഇങ്ങനെ ഒന്നും പറയല്ലേ….
“Leave Me Alone …
അവൾ അലറി പറഞ്ഞു കൊണ്ട് റൂമിൽ കയറി കതകു അടച്ചു.
അജു ദയനീയമായി നോക്കി നിൽക്കുക മാത്രം ചെയ്തു ….
പുറത്തു നിന്ന് നോക്കുന്നവർക്ക് ഒരു ദുശീലവും പറയാൻ ഇല്ല. അത്രയും ഡീസന്റ് ആണ്. പാവം നമ്മുടെ അജു … പഠിക്കുന്ന കാലത്തു കൂട്ടുകാരുടെ കൂടെ ചുമ്മാ ഒന്ന് ട്രൈ ചെയ്യാൻ വേണ്ടി ആണ് ആദ്യമായി മസ്സാജ് സ്പയിൽ പോയത് …
പക്ഷെ മസ്സാജ് ചെയുമ്പോൾ കിട്ടുന്ന സുഖവും ബോഡിയുടെ റീലാസേഷൻ ഒക്കെ അജുവിന് ശരിക്കും ഇഷ്ടപ്പെട്ടു. പിന്നെ ഹാപ്പി എൻഡിങ്ങും അങ്ങനെ ഇടക്ക് ഇടക്ക് അജു അത് ശീലമാക്കി ….
കൊച്ചിയിലെ 2-3 സ്പാ അജുവിന് ശരിക്കും റെഗുലർ കസ്റ്റമർ ആയത്കൊണ്ട് ആ രീതിയിൽ ഉള്ള നല്ല സെർവിസും provide ചെയ്തു. …. പക്ഷെ കല്യാണശേഷം അജു എല്ലാം സ്റ്റോപ്പ് ചെയ്തത് ആയിരുന്നു.