“ആണോ , പിന്നെ നീ എന്ന മുതലാണ് സ്പയിൽ പോകാൻ തുടങ്ങിയ
അത് കേട്ട അജു ഒന്ന് ഞെട്ടി പക്ഷെ പുറമെ കാണിക്കാതെ അവൻ അതിനു മറുപടി നൽകാൻ ശ്രെമിച്ചു
“സ്പായോ നിനക്ക് എന്താ സോനാ ….എനിക്കു വേറെ പണിയില്ലേ ?
“മുഖത്തു നോക്കി കള്ളം പറയുന്നോ ഡാ
അതും പറഞ്ഞു അവൾ അവന്റെ പഴയ ഫോൺ ബാഗിൽ നിന്ന് എടുത്ത് കാണിച്ചു.
“അജു നീ വെറുതെ പകലിനെ ഇരുട്ട് അകാൻ നോക്കേണ്ട ഈ ഫോൺ ഞാൻ ഇന്നലെ എന്റെ മൊബൈൽ ഓഫ് ആയപ്പോൾ എടുത്ത് യൂസ് ചെയ്യാൻ നോക്കി ഇതിലെ whatsappil നീ സ്പയിൽ contact ചെയ്തതിന്റെ തെളിവ്വ് എനിക്കു ഉണ്ട്.
ആദ്യം ഒന്ന് പതറി എങ്കിലും അജു വീണ്ടും കള്ളം പറയുന്ന ശ്രെമിച്ചു
“അത് കണ്ടിന്യൂസ് ലോങ്‌ഡ്രൈവ് ചെയുന്നത് കൊണ്ട് backpain കാരണം ഒന്ന് മസ്സാജ് ചെയ്യാൻ പോയതാണ്
“മുഖത്തു നോക്കി വീണ്ടും കള്ളം പറയുന്നോ
അതും പറഞ്ഞു അവൾ ആ മൊബൈൽ അവന്റെ നേരെ വലിച്ചു എറിഞ്ഞു ….
“backpain ഇന് പോകുന്നവർക്ക് എന്തിനാടാ പട്ടി അവർ പെണ്ണിന്റെ ഫോട്ടോ അയച്ചു തരുന്നത് …. എന്നെ പൊട്ടി ആകേണ്ട ഞാൻ ആ whatsappil നിന്ന് മെസ്സേജ് അയച്ചു നോക്കിയതാ നീ ഇത് ഇന്നും ഇന്നലെയും തുടങ്ങിയ പരിപാടി അല്ല എന്ന എനിക്ക് മനസിലായി …. പിന്നെ ഈ കൊച്ചിയിൽ സ്പാ സെന്റർ ഇൽ നടക്കുന്ന പരിപാടി ഒക്കെ എനിക്കു നല്ലപോലെ അറിയാം …ഇനിയും നീ കള്ളം പറയാൻ ശ്രെമിച്ചാൽ നിന്റെ നാക് ഞാൻ അരിയും
അജുവിന് കൈയിൽ നിന്ന് പോയി എന്ന മനസ്സിൽ ആയി. ദേഷ്യത്തിൽ നിൽക്കുന്ന സോനയോട് ഒന്നും പറഞ്ഞാൽ കേൾക്കില്ല എന്ന അറിയുന്നത്കൊണ്ട് ഒന്നും മിണ്ടിയില്ല , സത്യത്തിൽ അജുവിന് ഭൂമി പിളർന്നു താഴോട്ട് പോയാലോ എന്ന വരെ തോന്നി പോയി.