ഇന്ന് Dec 10 saturday വൈകിട്ട് 7:30ആയി…… അജു ക്ലയന്റ് മീറ്റിംഗ് കഴിഞ്ഞു തിരക്ക് ഇട്ടു വീട്ടിലേക് പോകുകയാണ്. സോനായുടെ വിളി വരുന്നുണ്ട് എവിടെ ആണെന്ന് ചോദിച്ചു , 2 പേരും ഒന്നിച്ചു പുറത്തു പോയി ഡിന്നർ കഴിക്കാൻ ആണ്. കൂട്ടത്തിൽ ചില പ്ലാനും പദ്ധതികളും ഒക്കെ ഉണ്ട് …
അജുവിന് കുറച്ചു ടെൻഷൻ ഒക്കെ ഉണ്ട് ,അത് എന്താ എന്ന അല്ലെ …. അത് അറിയണം എങ്കിൽ കഴിഞ്ഞ 2 മാസം അജുവിന്റെയും സോനയുടെയും ജീവിതത്തിൽ നടന്ന കാര്യത്തിലേക്ക് നമ്മുക് തല ഇട്ടു നോക്കണം.
ഇത് വായിക്കുന്ന എല്ലാര്ക്കും ആ കാര്യത്തിൽ നല്ല interest ആണെന്ന് എനിക്ക് അറിയാം.
2മാസം മുൻപ് എന്ന പറയുമ്പോൾ ഒക്ടോബർ
അജുവും സോനയും കട്ട പ്രേമം ആണേലും വഴക്ക് പിടിക്കുന്ന കാര്യത്തിൽ കൊച്ച പിള്ളേരെക്കാൾ കഷ്ടം ആണ് 2പേരും … പക്ഷെ എത്ര വഴക് ഇട്ടാലും അന്ന് രാത്രി പറഞ്ഞു തീർക്കാതെ 2പേർക്കും ഉറക്കം വരില്ല. പക്ഷെ ഒരു ദിവസം ജോലി കഴിഞ്ഞു വന്ന അജു വീട് ലോക്ക് ചെയ്തിരിക്കുന്നത് കണ്ടു ….
സാധാരണ സോനാ ലേറ്റ് ആയാൽ മെസ്സേജ് അയക്കുകയോ വിളിച്ചു പറയുകയോ ചെയ്യുന്നതാണ്. പക്ഷെ അന്നത്തെ ദിവസം കാൾ ഓ മെസ്സേജ് ഓ കണ്ടില്ല … എന്തായാലും അജു സെക്കന്റ് കീ ഉപയോഗിച്ച് വീട്ടിൽ കയറി. കുളിച്ചു ഫ്രഷ് ആയി വന്നെങ്കിലും സോനയെ കണ്ടില്ല …. മൊബൈൽ വിളിച്ചപ്പോൾ സ്വിച്ച് ഓഫ് ….
അജുവിന്റെ മനസ്സിൽ ചെറിയ ടെൻഷൻ തുടങ്ങി … dinning ടേബിളിൽ നോക്കിയപ്പോൾ ഒരു പേപ്പർ ഇരിക്കുന്നത് കണ്ടു … എടുത്ത് നോക്കിയാ അജു