അഭി ഞെട്ടി
അഭി :- അങ്കിൾ എന്താണ് പറയുന്നത്…
ആദിത്യൻ :- പറഞ്ഞാൽ നിനക്ക് മനസ്സിലാവില്ല…
അയാൾ അയാളുടെ കൈ തിരിച്ചു അവന് കാണിച്ചു കൊടുത്തു.അയാളുടെ ഞെരമ്പിൽ ഒരു പച്ച കുത്തിയ ചിന്നം കണ്ട് അഭി പകച്ചുപ്പോയി.. അവൻ അയാളെ നോക്കി…
അവന്റെ കൈയിലെ അതെ പച്ച കുത്തിയ ചിത്രം…
അതെ…
ആദിത്യൻ…അഭി…..അഭി…. ആദിത്യൻ…
ആദിത്യൻ :- ഞാൻ നീയാണ് അഭി.. നീ അവനെ (അഭിയെ )തടഞ്ഞാൽ…എനിക്ക്.. നിനക്ക്.. നമ്മക്ക് എല്ലാം നഷ്ടപ്പെടും….
കണ്ണീരോടെ അയാൾ പറഞ്ഞു…
വർഷങ്ങളായി തനിക് അറിയുന്ന താൻ സ്ഥിരം കാണുന്ന ആദിത്യൻ, കിട്ടുവിന്റെ അച്ഛൻ താൻ തന്നെയെന്നോ…???
അയാളുടെ മുഖം ശ്രദ്ധിച്ചു നോക്കിയപ്പോൾ അതെ അത് താൻ തന്നെയാണ്…
പക്ഷെ എങ്ങനെ…???
തുടരും…