മാന്ത്രിക കിണർ 2
Manthrika Kinar Part 2 | Author : Johny King
[ Previous Part ] [www.kkstories.com ]
(ആദ്യ പാർട്ടിയിൽ ചെറിയ ഒരു തിരിതുണ്ട് അഭി സഞ്ചരിച്ചത് 1995ഇലേക്ക് അല്ല 2005 ഇലേക്കായിരുന്നു.. അപ്പോളാണ് 20 വർഷം പിന്നിലേക്ക് പോവുവാ…കഥ എഴുതിയപ്പോൾ ശ്രദ്ധിക്കാതെ പറ്റിയ ഒരു തെറ്റായിരുന്നു. വായനക്കാർ ക്ഷെമിക്കണം.)

[കഥ മുൻപ് ]
അഭി ഉണ്ടായ ശേഷം കുറച്ചു വർഷങ്ങൾ കഴിഞ്ഞു…
നെല്ലൂരിൽ [സ്ഥലത്തിന്റെ പേര് ]ഒരു സിവിൽ സ്റ്റേഷൻ വന്നത്. അതിന് ശേഷം വെറുമൊരു ചെറു ഗ്രാമമായ നെല്ലൂരിൽ ജനസംഖ്യ കൂടി വന്നു.
വികസനം വർധിച്ചു.
പുതിയ കെട്ടിടങ്ങളും ആശുപത്രിയും ഹോട്ടലുകളും എല്ലാമായി.
രാഘവന്റെയും സുലോചനയുടെ അയലത്തു കുറച്ചു വീട്ടുകാർ സ്ഥലം വാങ്ങി വീട് വെച്ചു തമാസമാക്കി.
ആദിത്യനും ഭാര്യ പാർവതിയും അവരുടെ മകൻ കിരൺ നായർ വീട്ടിൽ കിട്ടു എന്ന് വിളിക്കും.
ആദിത്യൻ ഒരു അനാഥനായിരുന്നു. എവിടെ ജനിച്ചു എന്നും വളർന്നു എന്നും ആർക്കും അറിയില്ലായിരുന്നു. പലരോടും പല കള്ളങ്ങൾ അയാൾ പറഞ്ഞു.
തന്റെ ഇരുപത്തി ഒന്നാം വയസിൽ ഒരു ഹോട്ടലിൽ ഭക്ഷണം കഴിച്ചതിനു കാശ് കൊടുക്കാൻ ഇല്ലാത്തത്കൊണ്ട് ദിവാകരൻ എന്നാ ഹോട്ടൽ ഉടമ അയാളെ പിടിച്ച് അവിടുത്തെ ജോലിക്കാരനാക്കി.
പഠിക്കാൻ മിടുക്കൻ ആയതുകൊണ്ട് സ്കൂൾ പരീക്ഷയും ഒരു ബിരുദവും ജോലി ചെയ്‌ത കാശ് കൊണ്ടു പഠിച്ചു അവൻ സ്വന്തമാക്കി.
ഒടുവിൽ തന്റെ കോളേജിലെ ഏറ്റവും സുന്ദരിയായ പെണ്ണിനെ തന്നെ പ്രേമിച്ചു കല്യാണം കഴിച്ചു.പേര് പാർവതി.