അപ്പോഴാണ് രേഷ്മയെ മകൾ വിളിക്കുന്നത്, എല്ലാം സോൾവ് ആയെന്നു പറഞ്ഞു രേഷ്മ മകളെ സമാധാനിപ്പിച്ചു,, അരുണിമയ്ക്കു പോയ ജീവൻ തിരിച്ചു കിട്ടിയപോലെ ആയി, അമ്മ വൈകാതെ എത്തും എന്നും പറഞ്ഞു
Salim: ടീച്ചറെ, പ്രസിഡന്റ് പറഞ്ഞത് കൊണ്ടും നിങ്ങളൊരു ടീച്ചർ ആയതുകൊണ്ടും ഞാൻ ഇത് കാര്യമാകുന്നില്ല, നിങ്ങൾ തത്കാലം നമ്പർ തന്നേക്ക്, എന്തെങ്കിലും മേജർ പാർട്സ് ഒക്കെ മാറണമെങ്കിൽ ഞാൻ നിങ്ങളെ വിളിക്കും, ഇപ്പൊ വണ്ടിക്കു കുഴപ്പമൊന്നുമില്ല, വണ്ടി കുറച്ചു പഴയത് ആണെങ്കിലും അധികം ഓടിയിട്ടില്ല, ഞാൻ ഒന്ന് ഓടിച്ചു നോക്കട്ടെ, ഓയിൽ ലീക്ക് ഒക്കെ വന്നിട്ടുണ്ടോ എന്ന് നോക്കണമല്ലോ
Reshma: നമ്പർ കൊടുത്തൂ, താങ്ക്യൂ, ഞാൻ എന്നെകൊണ്ട് കഴിയുന്ന പണം തരാം
സലിം: ടീച്ചറുടെ പണമൊന്നും എനിക്ക് വേണ്ട, അതിനേക്കാൾ വലുതൊക്കെ ഉണ്ടല്ലോ ഈ ലോകത്തു, തത്കാലം ടീച്ചർ പൊയ്ക്കോളൂ
സുരേഷിനെ നന്ദി പറയാൻ വേണ്ടി രേഷ്മ കാത്തിരുന്നു, എസ് ഐ യോട് സംസാരിച്ചിരിക്കുക ആയിരുന്ന സുരേഷ് പുറത്തേക്കു വന്നു
Reshma: നന്നിയുണ്ട് സുരേഷേട്ടാ, ഈ ഉപകാരം ഞാൻ ഒരിക്കലും മറക്കില്ല
സുരേഷ്: മോള് ഒന്നിനും പേടിക്കേണ്ട, എല്ലാത്തിനും ഈ സുരേഷേട്ടൻ ഇല്ലേ, മോള് ആകെ പേടിച്ചിരിക്കുന്നു ഞാൻ കൊണ്ടുവിടാം വീട്ടിൽ
രേഷ്മ: വേണ്ട കുഴപ്പമില്ല
സുരേഷ്: അങ്ങനെ പറഞ്ഞാൽ പറ്റില്ല, ടീച്ചറുടെ വണ്ടി അവിടെ മാറിയിട്ട് എന്റെ കാറിൽ കൊണ്ടുവിടാ,
ശരത്തെ പോയി വണ്ടി എടുക്കു,
രേഷ്മ മറുതൊന്നും പറയാൻ നിന്നില്ല
രേഷ്മ പ്രസിഡന്റിന്റെ കാറിൽ പിൻ സീറ്റിൽ കയറി, ശരത്തും പ്രസിഡന്റ്ഉം മുന്നിൽ ഇരുന്നു, സമയം രാത്രി 9 മണി ആയിരുന്നു