രേഷ്മാകാണ്ഡം [Mathan]

Posted by

സലിം: വേണ്ടപ്പെട്ടവർ ആരാ, പിള്ളേരോ അല്ലെങ്കിൽ ടീച്ചറോ

ജബ്ബാർ: ഇയാളുടെ കാറിന് ആണ് ആ മൈരുകൾ വണ്ടി കേറ്റിയത്

സുരേഷ്: നഷ്ടപരിഹാരം തരാം കേസ് ഒന്നും ഇല്ലാതെ ഒതുക്കി തരണം

ജബ്ബാർ: സലിം എന്റെ സുഹൃത്ത് ആണ്, താനും

സലിം : കാറിനു വലിയ കുഴപ്പമൊന്നുമില്ല, ഞാൻ തന്നെ പിള്ളേരെ വിടാൻ നികുവായിരുന്നു പാവങ്ങൾ, പിന്നെ ആ ടീച്ചർ വന്നപ്പോൾ ഒന്ന് കറക്കാമെന്നു കരുതി, എനിക്ക് അവളുടെ നഷ്ടപരിഹാരം ഒന്നും വേണ്ട, അതുപോലത്തെ 100 കാറുകൾ വാങ്ങാനുള്ള പണം എന്റ ഉണ്ട്

സുരേഷ്:എന്നാൽ അവരെ ഒഴിവാക്കികൂടെ

സലിം: ആഹ്, തനിക്കെന്താ ഇതില് പ്രത്യേക ഇന്ട്രെസ്റ് ,

സുരേഷ് : എല്ലാം ഒരു പൊതു പ്രവർത്തനം

ജബ്ബാർ: ആ നെയ്മുറ്റിയ ചരക്കിനെ കണ്ടപ്പോൾ തന്നെ എനിക്ക് മനസിലായി നിന്റെ പൊതുപ്രവർത്തനം,” മുട്ടിയാൽ തുറക്കുമോ”

സുരേഷ്: താനിപ്പോ ഒന്ന് അടങ്ങു, ഞാൻ നിന്നെ കാണേണ്ടപോലെ കണ്ടോളാം സമയമാകുമ്പോൾ

സലിം : എനിക്കും ഒന്ന് കാണേണ്ടിവരും,

ഹ ഹ ഹ

പുറത്ത് സുരേഷിന്റെ കൂടെ വന്ന ശരത് ടീച്ചറെ യും പയ്യന്മാരെയും സമാധാനിപ്പിക്കുക ആയിരുന്നു, പേടിക്കേണ്ട ടീച്ചറെ ഞങ്ങളല്ലേ കൂടെ, ഞാനും സുരേഷേട്ടനും ഇടപെട്ടാൽ തീരാത്ത കേസ് ഒന്നുമില്ല

റൂമിനു പുറത്തേക്കു വന്ന ജബ്ബാർ എസ് ഐ പിള്ളേരോട് കുഴപ്പമൊന്നുമില്ല, പേടിക്കണ്ട, ഇനി ലൈസൻസ് ഇല്ലാതെ വണ്ടിയോടിക്കരുത്, രേഷ്മ ടീച്ചർ പറഞ്ഞാൽ എനിക്ക് കേൾക്കാതിരിക്കാൻ പറ്റുമോ എന്ന് പറഞ്ഞു പിള്ളേരോട് പൊയ്‌ക്കോളാൻ പറഞ്ഞു, അവർ ടീച്ചരോടും എസ് ഐ യോടും നന്ദി പറഞ്ഞു വണ്ടിയും എടുത്തു പോയി.,

Leave a Reply

Your email address will not be published. Required fields are marked *