രേഷ്മാകാണ്ഡം [Mathan]

Posted by

രേഷ്മയോട് എസ് ഐ ജബ്ബാർ ഇരിക്കാൻ പറഞ്ഞു, ” ആക്‌സിഡന്റിൽ കാറിന്റെ ഉടമയ്ക്കു വൻ നഷ്ടം ആണ് വന്നിരിക്കുന്നത് പയ്യന്മാർക് ആണെങ്കിൽ ലൈസൻസും ഇല്ല അവർ ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് സംശയവും ഉണ്ട്, മെഡിക്കൽ ടെസ്റ്റ്‌ എടുക്കണം, റിമാൻഡ് ചെയ്യാനുള്ള വകുപ്പുണ്ട്

രേഷ്മ: അയ്യോ സർ അവർ അങ്ങനെ ഉള്ള പിള്ളേരല്ല, അവരെ വെറുതെവിടണം, ഞാൻ നഷ്ടപരിഹാരം നൽകാൻ തയ്യാറാണ്

സലിം : പറ്റില്ല, കേസ് എടുക്കണം അവർക്കെതിരെ

ജബ്ബാർ എസ് ഐ : എനിക്ക് നിയമം വിട്ട് ഒന്നും ചെയ്യാൻ പറ്റില്ല

രേഷ്മ: സർ ഞാൻ ഒരു അധ്യാപിക ആണ്,

സലിം :അതുകൊണ്ട് എനിക്കുണ്ടായ നഷ്ടം ഇല്ലാതാകും

രേഷ്മ: സർ പ്ലീസ്

ജബ്ബാർ:നിങ്ങൾ കുറച്ചു നേരം പുറത്തേക്കു നിക്ക്,

Salim: ഒരു വിട്ടുവീഴ്ചയും എന്നിൽനിന്ന് പ്രതീക്ഷിക്കണ്ട

പുറത്തേക്കു ഇറങ്ങിയ രേഷ്മ ആകെ വിയർത്തു ഇനി എന്തു ചെയ്യും, പെട്ടന്നാണ് കോൺസ്റ്റബിൾ സന്ധ്യ അവിടെയ്ക്കു വന്നത് സന്ധ്യ രേഷ്മയുടെ പരിചയക്കാരിയാണ്

സന്ധ്യ: ടീച്ചറെ ആയിരുന്നോ ഇവർ ആരോ ആ പിള്ളേർ ആരോ വരുന്നുണ്ട് എന്ന് പറഞ്ഞത്

Reshma: അതെ, അവർ എന്റെ വീട്ടിലേക്ക് ഒരു ഫങ്ക്ഷന് വരുന്ന വഴി ആണ് ആക്‌സിഡന്റ് ഉണ്ടായത്, ആ കാറിന്റെ ഉടമ കേസ് ആകണമെന്നാണ് പറയുന്നത്, പിള്ളേരുടെ വീട്ടിൽ അറിഞ്ഞാൽ പ്രശ്നം ആണ് ഞാൻ എന്തു ചെയ്യും

സന്ധ്യ: ടീച്ചർ ഒരു കാര്യം ചെയ്, ഇവിടുത്തെ പഞ്ചായത്ത് പ്രസിഡന്റ്‌ എസ് ഐ യുടെ സുഹൃത് ആണ് അയാളെ വിളിച്ചു ഒന്നു സംസാരിച്ചു നോക്ക്

രേഷ്മ എവിടെനിന്നോ പ്രസിഡന്റിന്റെ നമ്പർ സംഘടിപ്പിച്ചു മനസിലാ മനസ്സോടെ പ്രസിഡന്റ്‌ നെ വിളിച്ചു

Leave a Reply

Your email address will not be published. Required fields are marked *