രേഷ്മാകാണ്ഡം
Reshmakandam | Author : Mathan
നഗരത്തിലെ പ്രമുഖസ്കൂളിലെ ഹയർ സെക്കന്ററി അധ്യാപികയാണ് രേഷ്മ കാണാൻ സുന്ദരി സ്കൂളിലും നാട്ടിലും ബന്ധുക്കൾക്കിടയിലും നല്ല അഭിപ്രായം എല്ലാവരോടും നല്ലരീതിയിൽ ഇടപഴകുന്ന നാട്ടിലെ സാംസ്‌കാരിക പരിപാടികളിൽ നിറസാനിധ്യം നാല്പതു വയസുണ്ടെങ്കിലും കാണുമ്പോൾ അത്ര പറയില്ല
ഭർത്താവ് ദുബായിൽ ഷിപ്പിങ് കമ്പനിയിലെ സീനിയർ മാനേജർ ഒരേ ഒരു മകൾ അരുണിമ ഇപ്പോൾ ഡിഗ്രി ഫസ്റ്റ് ഇയർ പഠിക്കുന്നു വീട്ടിൽ ഇവരെ കൂടാതെ ഭർത്താവിന്റെ അച്ഛനും അമ്മയും ഉണ്ട് സന്തുഷ്ട കുടുംബം, ഭർത്താവ് ആറ് മാസം കൂടുമ്പോൾ ലീവിന് നാട്ടിൽ വരും ഒരു മാസത്തെ അവധിക്കു ശേഷം തിരിച്ചുപോകും വളരെ ഭർത്താവിനെ ജീവന് തുല്യം സ്നേഹിക്കുന്ന ഉത്തമയ്യായ ഭാര്യ
അങ്ങനെയിരിക്കെ മകളുടെ പതിനെട്ടാം ജന്മദിനം വന്നെത്തി മകളും രേഷ്മയെ പോലെത്തന്നെ എല്ലാവരോടും നല്ല രീതിയിൽ ഇടപഴകുന്ന കാണാൻ സുന്ദരിയായ പഠിക്കാൻ മിടുക്കിയുമാണ്
അരുണിമ കോളേജിൽ ജോയിൻ ചെയ്തിട്ട് 4 മാസം ആകുന്നുള്ളു, അരുണിമയുടെ ബര്ത്ഡേ വന്നെത്തിയത് ഒരു ഞായറാഴ്ച ആയിരുന്നു, അരുണിമ അവളുടെ ഫ്രണ്ട്സിനെ എല്ലാവരെയും ബര്ത്ഡേയ്ക്കു വീട്ടിലേക്കു ക്ഷണിച്ചു വൈകീട്ട് 4 മണിക്ക് ആണ് ബര്ത്ഡേ പരിപാടി പ്ലാനിങ് ചെയ്തത്
അങ്ങനെ ബര്ത്ഡേ ദിവസം വന്നെത്തി രാവിലെ അരുണിമയും രേഷ്മയും കുളിച്ചൊരുങ്ങി അമ്പലത്തിലേക്ക് തിരിച്ചു കാറിൽ ആയിരുന്നു യാത്ര അമ്പലത്തിൽ എത്തി തിരിച്ചു ഇറങ്ങാൻ നേരം അവിചാരിതമായി പഞ്ചായത്ത് പ്രസിഡന്റ് സുരേഷിനെ നെ കണ്ടുമുട്ടി മധ്യവയസ്കൻ ആയിരുന്ന സുരേഷിന് രേഷ്മയെ വെളുത്ത സെറ്റുസാരിയിൽകണ്ടപ്പോൾ തന്നെ ഉള്ളിലൊരു ലഡുപൊട്ടി