അവൻ ഞെട്ടിത്തരിച്ചുപോയി…
2025 ഇൽ നിന്നും നേരെ 1995

അവൻ കിടക്കയിലേക്ക് ഒന്ന് നോക്കി അവൻ ഉണ്ടാകുന്നതിനു മുൻപുള്ള അവന്റെ അമ്മയെകണ്ടു അവന്റെ ബോധം പോയി….
കിണർ…
തുടരും….
ലോസ്റ്റ്,,ഡാർക്ക് സീരീസ് ഒക്കെ കണ്ടവർക്ക് ഈ കഥ പെട്ടന്ന് മനസിലാവും പക്ഷെ അല്ലാത്തവർക്ക് ഒരു പ്രതേക അനുഭവമായിരിക്കും.