എന്നെ പേരെടുത്തു വിളിയും പിച്ചും നുള്ളും ഞാൻ എന്തോ അവന്റെയൊക്കെ കൂടെ പഠിക്കുന്ന കൂട്ടുകാരിയാണെന്ന പോലെ ഹഹഹ..
എന്തായാലും ഞാനതൊക്കെ ശെരിക്കും ആസ്വാധിച്ചിരുന്നു. കഴിഞ്ഞു പോയ സ്കൂൾ കോളേജ് കാലത്ത് പോലും കിട്ടാത്ത ആനന്ദനങ്ങൾ ആയിരുന്നു എനിക്ക് അത്..
പെര്മനെന്റ് അല്ലെങ്കിലും ഒരു ജോലി ആയത്കൊണ്ടും പി സ് സി ഒക്കെ ശ്രമിക്കുന്നതുകൊണ്ടും എന്നെ ഉടനെ കെട്ടിച്ചു വിടാൻ വീട്ടുകാർ പ്ലാൻ ഇട്ടു…
എനിക്ക് എതിർപ്പ് ഒന്നും തോന്നിയില്ല.. ഒടുവിൽ ഒരു ആണിന്റെ ചൂട് അറിയാമല്ലോ എന്ന് ഓർത്തു ഞാൻ നാണത്തോടെ സമ്മതിച്ചു..
ഒരുപാടുപെരെ കണ്ടെങ്കിലും എനിക്ക് ഒന്നും ഇഷ്ടപ്പെട്ടില്ല..
ഒടുവിൽ ഞാൻ ജഗതീഷിനെ പരിചയപ്പെട്ടു.സുന്ദരൻ സുശീലൻ,ഗൾഫിൽ ബിസിനസ് ആണ്. നല്ല കുടുംബം വീട്ടുകാർക്ക് കോടികളുടെ ആസ്തി…
പുകവലിയും മദ്യപാനം ഒന്നുമില്ല മറ്റു ദുശീലങ്ങൾ തീരെയില്ല… ഭംഗിയായി സംസാരിക്കും.
വീട്ടുകാർ ഒന്നും നോക്കാതെ അത് അങ്ങ് ഉറപ്പിച്ചു…ഞാനും സമ്മതം മൂളി
അങ്ങനെ ഞാൻ കോളേജിൽ പോയി ഈ വിവരം എന്റെ ക്ലാസ്സിൽ അറിയിച്ചു എല്ലാരേയും ക്ഷണിച്ചു… പിന്നെ എന്റെ നാല് വാനരന്മാരെ പ്രതേകിച്ചു ഒരു ദിവസം മുന്നേ എങ്കിലും എത്തിക്കണം എന്ന് പറഞ്ഞു…
അവർക്കൊക്കെ നല്ല ത്രില്ല് ആയിരുന്നു സനൂപിന് ഒഴിച്ചു.. അവന്റെ മുഖമാറ്റാതെ കുറിച്ച് ഞാൻ ചോദിച്ചെങ്കിലും അവൻ ഒന്നും പറഞ്ഞില്ല..
അങ്ങനെ കല്യാണതലേന്ന്
ഞങ്ങൾക്ക് രണ്ട് വീടുണ്ടായിരുന്നു ഒന്ന് അച്ഛന്റെ പഴയ വീടും ഒന്ന് ഞങ്ങൾ ഇപ്പോൾ താമസിക്കുന്ന പുതിയ വീടും… രണ്ടും അടുത്തത് തന്നെയായിരുന്നു. പഴയത്തിൽ ആരും താമസമില്ല ഒരു ഔട്ട് ഹൌസ് പോലെ അവിടെ നിൽക്കുന്നു. അഞ്ചാറു ഏകർ സ്ഥലം ഉള്ളതുകൊണ്ട് കല്യാണം വീട്ടിൽ വെച്ചു തന്നെ നടത്താൻ ബുദ്ധിമുട്ട് ഒന്നും ഉണ്ടായിരുന്നില്ല.