നാട്ടിൻപുറ കുൽസിതം [Star stories]

Posted by

ഇവിടെ ഫോണിൽ വലിയ റേഞ്ച് ഒന്നും കിട്ടില്ല. പുല്ല് മേഞ്ഞ മേൽക്കൂര ഉള്ള കടകളും, ഓടിട്ട ഒറ്റനില വീടുകളും ആണ് ഇവിടെ കൂടുതൽ. പിന്നെ അല്പം പണം കൂടിയ ആളുകൾ വാർപ്പ് വീട് വെച്ചിട്ടുണ്ട്. നാട് വിട്ട് വന്നു മല കയ്യെറി റബ്ബർ വെച്ച് ഇവിടെ ജീവിച്ചു തുടങ്ങിയ അച്ചായന്മാരും അവരെ പറ്റിച്ചും മറ്റും കുറച്ചു പണം ഉണ്ടാക്കിയ കുറച്ചു കാക്കമാരും, പണ്ടത്തെ ജന്മിഭാവം കൈവിടാത്ത ഏട്ടന്മാരും ഒക്കെ ആയി കുറച്ചു കുടുംബങ്ങൾ മാത്രമാണ് ധനിക കുടുംബങ്ങൾ എന്ന് വിളിക്കാവുന്നത്.

എന്തൊക്കെ ആയാലും നാട്ടിൽ എല്ലാവരും നല്ല സന്തോഷത്തിലും ഒത്തൊരുമയോടെയും ആണ് ജീവിക്കുന്നത്.പിന്നെ വഴക്കുകളും അടികളും എല്ലാം സ്വഭാവികമായി ഉണ്ടാകുമെങ്കിലും എല്ലാം തീർപ്പിൽ എത്തിക്കും. തിളച്ചു മറിയുന്ന അരികൾ ആണെങ്കിലും പാത്രത്തിൽ ഒന്നിച്ചു നിൽക്കുന്നത് പോലെ ആണ് ജനങ്ങൾ.

ഇനി കഥയിലേക്ക് വരാം. നമ്മളുടെ ഈ ഒത്തൊരുമ കാരണം മിക്കവരും പല ദേശങ്ങളിലെ തന്നെ പെൺപിള്ളേരെ പ്രണയിച്ചു കല്യാണം കഴിക്കുകയാണ് പതിവ്.പുറത്തു നിന്ന് കൊണ്ടുവരുന്നവരും ഉണ്ട്…

പക്ഷേ നമ്മൾ അതിലൊന്നും പെടില്ല. പ്രണയം ഒന്നും നമുക്കില്ല. നമുക്ക് കാമം ആണ്.എങ്ങനെ ഇല്ലാതിരിക്കും..
നാട്ടിൽ തന്നെ പ്ലസ്ടു വരെ പഠിച്ചത്. കൂട്ട് കെട്ട് എങ്ങനെ ആവുമെന്ന് ഊഹിക്കാലോ.
അതുകഴിഞ്ഞു അടുത്തുള്ള ഒരു മലയുടെ അങ്ങേ ഭാഗത്ത് കുറച്ചു കൂടെ പുരോഗമനം ഉള്ള നാട്ടിൽ മലമുകളിൽ ഒരു കോളേജും ഉണ്ട്. ഇപ്പോൾ അവിടെ ആണ് പഠനം. അധികം കുട്ടികൾ ഒന്നും ആ കോളേജിൽ പുറത്തു നിന്ന് വരാറില്ല. അവിടെയും കൂടുതൽ നമ്മുടെ നാട്ടിൽ ഉള്ളവർ തന്നെയാണ്.ഒരു കച്ചറ കോളേജ്. കുട്ടികളും അധ്യാപകരും കണക്ക് തന്നെ.വേണമെങ്കിൽ ബസിൽ കേറി 10 മിനിറ്റ് കൊണ്ട് എത്താം. ഇടക്കെ ബസ് ഉണ്ടാവൂ. ദിവസം 3,4 തവണ.അല്ലെങ്കിൽ മലയിലൂടെ ഒരു 30,40 മിനിറ്റ് കൊണ്ട് നടന്നും എത്താം. അതിനുള്ള വഴി ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *