ഞാനും അവളും ഞങ്ങളുടെ പരീക്ഷണങ്ങളും 2 [crazy couples]

Posted by

ജീന : ഗുഡ് മോർണിംഗ്

പ്രിയ : ആഹാ എന്നിട്ടോ ചെല്ലക്കിളി

ജീന : അഹ് , വർക്ക് തുടങ്ങിയോ

പ്രിയ : ആരെടാ ഞാൻ കേറും

ജീന : അപ്പോ ഫിക്സഡ് ടൈം ഒന്നുല്ലേ ?

പ്രിയ : ഇല്ലില്ല . നീ പോയ് ചായ കുടിക്ക് ഞാൻ ഇട്ടു വെച്ചിട്ടുണ്ട് , also breakfast

ജീന : എന്തിനാടാ ഞാൻ ഉണ്ടാകില്ലായിരുന്നോ ?

പ്രിയ : എന്തായാലും ഞങ്ങൾക്ക് ഇടണ്ടേ !

ജീന പോയി ചായയും ഫുഡും എടുത്തോണ്ട് അവൾ ഇരിക്കുന്ന റൂമിൽ എത്തി.

പ്രിയ : ദേ ഇവിടെ ഇരുന്ന് കഴുകുന്നതൊക്കെ കൊള്ളാം . താഴെ എങ്ങാനും വീണാൽ കൊല്ലും ഞാൻ .

ജീന : ഇല്ലേയ് . ഞാൻ ഇങ്ങനെ കത്തി വെയ്ക്കുന്നത് വർക്ക് ഡിസ്റ്റർബ് ആവുന്നുണ്ടോ ?

പ്രിയ : ഓ ഇല്ല . ഓഫീസിൽ പോയാലും കത്തി തന്നെ 😆

ജീന : ആഹാ .

ജീന ഫുഡ് കഴിച്ചുകൊണ്ട് പറഞ്ഞു

ജീന : ഡി നീ കുക്കിംഗ് എല്ലാം പഠിച്ചല്ലോ ?

പ്രിയ : അഹ് പിടിച്ചുനിക്കണ്ടേ കുട്ടാ

ജീന : വേണം വേണം 😝. കൊള്ളാം ഫുഡ്

പ്രിയ : ഇനി എന്തൊക്കെ നീ കാണാൻ കിടക്കുന്നു മോളെ

ഇവർ ചെറുപ്പം തൊട്ടേ നല്ല സുഹൃത്തുക്കൾ ആയിരുന്നു . കല്യാണം ഒക്കെ കഴിഞ്ഞതോടെ ആണ് കുറച്ച അകന്നത് .

ജീന : പിന്നെ ലൈഫ് ഒക്കെ എങ്ങനെ പോകുന്നു ?

പ്രിയ : ഓ ജോലി വീട് കുട്ടികൾ , as usual. നിന്റെയോ ? നമ്മൾ കൊറേ നാലയല്ലേ ഇങ്ങനെ അടുത്ത കൂടിയിട്ട്

ജീന : yes . കോളേജ് കാലം കഴിഞ്ഞതോടെ എല്ലാം അവസാനിച്ചു .

പ്രിയ : അഹ് . നാട്ടിൽ തന്നെ കൂടാനുള്ള തീരുമാനം ആണോ ?

ജീന : 😏 അതൊക്കെ പറയാൻ ആണേൽ കൊറേ ഉണ്ട്

പ്രിയ : ചുമ്മാ പാറയടോ

ജീന : അവന്ടെ വീട്ടുകാർ തനി പഴഞ്ചൻ ടൈപ് ആൺ . like there is നോ freedom for me .

Leave a Reply

Your email address will not be published. Required fields are marked *