ഞാനും അവളും ഞങ്ങളുടെ പരീക്ഷണങ്ങളും 2 [crazy couples]

Posted by

അമൻ : ഗുയ്സ് ഞാൻ വന്നു .

അവൻ നേരെ അകത്തു കേറിയിട്ട് അവരെ കാണുന്നില്ല . നോക്കിയപ്പോൾ പുറത്തു നിന്നും സംസാരം കേട്ടു .

അമൻ: ആഹാ നിങ്ങൾ ഇവിടെ ഇരിക്കുവായിരുന്നോ ?

ചെന്നു കണ്ടതും അമൻ ഒന്ന് ഞെട്ടി . അവർ പൂളിൽ ഇരിക്കുന്നു . രണ്ടുപേരും വേഷം ഒക്കെ മാറി , ഷോർട്സും ടീഷർട്ടും ഇട്ടു ഇരിക്കുന്നു . കയ്യിൽ ഗ്ലാസും .

അമൻ : ഓഹോ എന്നോട് പറയാതെ അടി ആണല്ലേ , ഞാൻ പോയി എടുക്കട്ടേ

അവൻ പോയി വന്നു .

അമൻ : വിനു ഇതൊക്കെ അറിയുന്നുണ്ടോ ആവൊ

പ്രിയ : ഏതാ , ഇന്നലെ നിങ്ങൾ ഷോപ്പിംഗിനു പോയതോ ?

ജീന : എടി പൊടി അവിടുന്ന്

പ്രിയ : ചേട്ടന്റെ കണ്ട്രോൾ പോയി

ജീന : അതുപിന്നെ പറയാനുണ്ടോ

അമൻ : അപ്പൊ നിങ്ങൾ ഒന്നിച്ചാണല്ലേ

ജീന : പ്രിയേ ഇവൻ നിന്ന് വിയർക്കുവായിരുന്നു

അമൻ : പിന്നെ പിന്നെ

പ്രിയ : അഹ് അതെനിക്കറിയാം

അവർ അതൊരു തമാശയ്ക്കി എന്ജോയ് ചെയ്യാൻ തുടങ്ങി .

പ്രിയ : എടാ ഓരോന്ന് കുടി ഒഴിക്ക്

അമൻ : അതുവേണോ

പ്രിയ : ചെറുതായിട്ട് . നിനക്കു വേണ്ടേ ജീന ?

ജീന : ആവാം

അമൻ : വാൾ കോരൻ ഞാൻ ഇല്ലാട്ടോ 😛

അതും പറഞ്ഞു അമൻ അകത്തേയ്ക്കു പോയി . ഈ സമയത്തു

പ്രിയ : ഡി ഞാൻ ഒന്ന് മാറി നിൽകാം . എന്റെ മുന്നിൽ അവൻ ചെലപ്പോ അഭിനയിക്കും

ജീന : സെറ്റ്

അമൻ വന്നതും …

പ്രിയ : ഞാൻ വീട്ടിൽ ഒന്ന് വിളിച്ചിട്ടു വരം. ബോധം പോകുന്നെ മുന്നേ വിളിക്കാം

പ്രിയ ഫോൺ എടുത്ത് അകത്തേയ്ക്കു പോയി

അമൻ : അഹ് ഇനി അവളെ ഒരുമണിക്കൂർ കഴിഞ്ഞു നോക്കോയ മതി

ജീന : അഹ് വിളിക്കട്ടെ .

അമൻ : അവൻ എന്ന വരുന്നേ

ജീന : അടുത്താഴ്ച വരും എന്ന പറഞ്ഞെ . എന്നാലും നീ ഇത് അവളോട് പറയണ്ടായിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *