ഞാനും അവളും ഞങ്ങളുടെ പരീക്ഷണങ്ങളും 2 [crazy couples]

Posted by

ജീന എണീറ്റ് വന്ന് പ്രിയയുടെ കൂടെ ഇരുന്ന് .

ജീന : എന്താടാ ബിസി ആണോ

പ്രിയ : ഏയ് , അഹ് നിന്നെ കാണാൻ ഇരിക്കുവായിരുന്നു . നീ ഇന്നലെ എന്ത് പോക്രിത്തരം ആണ് കാണിച്ചേ ?

ജീന : ഹഹ . അവൻ എന്ത് പറഞ്ഞു

പ്രിയ : ചെക്കൻ കൊതിച്ചിരിക്ക

ജീന : ആണോ ഡാ

പ്രിയ : ya . അപ്പൊ ഇനി എങ്ങനാ ?

ജീന : നീ പറയു

പ്രിയ : ഒരു സർപ്രൈസ് കൊടുക്കണം

ജീന : but how ?

പ്രിയ : ഹ്മ്മ്മ് . ഇന്ന് ഫ്രൈഡേ അല്ലെ . നീ റെഡി ആണോ

ജീന : always 💕

പ്രിയ : പറ്റിയാൽ ഇന്ന് തന്നെ 😃

ജീന : അപ്പോ എങ്ങനെ

പ്രിയ : ഇന്ന് എന്തായാലും വെള്ളമടിക്കും . അതിന്റെ ഇടയിൽ കൂടെ എന്തെങ്കിലും ഐഡിയ വരും

ജീന : അപ്പോ പിള്ളേരോ

പ്രിയ : അവരെ നമുക്ക് മാറ്റാല്ലോ

അവർ എന്തോക്കെയോ പ്ലാൻ ചെയ്തു . അമൻ ജോലി കഴിഞ്ഞു വീട്ടിലെത്തി .

അമൻ : ചെല്ലക്കിളീസ് , എന്താണ് ഫ്രൈഡേ നൈറ്റ് പ്ലാൻസ് ?

പ്രിയ : വെള്ളമടി

ജീന : ആഹാ നല്ല ബേസ്ഡ് കപ്പിൾസ്

അമൻ : നീയും കൂടിക്കോ

ജീന : അയ്യേ ഞാൻ നല്ല കുട്ടിയ

പ്രിയ : പിന്നെ എനിക്കറിയില്ല

അങ്ങനെ അവിടെ ഒരു പാർട്ടി മൂഡ് ആയി .

പ്രിയ : എടാ ആ പൂള് ഒന്ന് സെറ്റ് അക്കു . പിള്ളേർക് കളിക്കാല്ലോ . അപ്പോഴേക്കും ഫുഡ് റെഡി ആവും .

അമൻ : good idea . ജീന വാ എനിക്ക് ഹെല്പ് വേണം .

പൂള് എന്ന് പറയുമ്പോ കാറ്റു നിറച്ചു അതിൽ 2 3 പേർക്ക് ഇരിക്കാം . അധികം ആഴം ഒന്നും ഇല്ല . അങ്ങനെ അവർ അത് റെഡി ആക്കി പിള്ളേർ വന്നു .

പ്രിയ : എടാ ചേച്ചി വിളിച്ചിരുന്നു . പിള്ളേരെ അവിടെ ആകാവോ എന്ന് .

അമൻ : അല്ല അവിടെ കിടത്താൻ ആണോ ?

പ്രിയ : yes

Leave a Reply

Your email address will not be published. Required fields are marked *