അത് ഈ കഥയേയും അഫ്ഫക്റ്റ് ചെയ്യുന്നുണ്ട്…
ഈ പാർട്ടിന്റ അഭിപ്രായം എന്തു തന്നെയായാലും പറയുക എന്നിട്ടേ ഞാൻ തുടർന്നു എഴുതുന്നതിനെ പറ്റി ചിന്തിക്കുന്നുള്ളു…
വെറുതേ എന്തെങ്കിലും എഴുതിയിട്ട് കാര്യമില്ലല്ലോ…. 😊
ഇഷ്ട്ടപെടുന്നില്ലെങ്കിൽ ഈ കഥ ഈ പാർട്ടോട് കൂടി നിർത്തുകയാണ്….. ഒരു വലിയ ഇടവേളക്ക് ശേഷം നല്ലൊരുപുതിയ കഥ അല്ലെങ്കിൽ ജാതകം ചേരുമ്പോൾ പാർട്ട് 2 മായി വീണ്ടും വരാം..
നന്ദി…