സ്റ്റുഡന്റ്സിന്റെ എണ്ണം കുറവായിരുന്നെങ്കിലും അവിടെയും ഇവിടെയുമായി കുറച്ചെണ്ണത്തിനെ കാണാം…
രാഹുൽ പറഞ്ഞ ഒരു കാര്യം ശരിയായിരുന്നു…
ഇവിടെയുള്ളതെല്ലാം നല്ല സുന്ദരിമാരാണ്…
എല്ലാവരും ഒന്നിനൊന്ന് മെച്ചം….
ചിലർ ഇട്ടിരിക്കുന്ന ഒരു ഡ്രസ്സ് കണ്ടാൽ തന്നെ കമ്പിയാവും….
ഞങ്ങളേ പാസ്സ് ചെയ്തു പോവുന്നവർ എല്ലാം സച്ചിനേയും രാഹുലിനെയും നോക്കി ചിരിച്ചിട്ടും കൊഞ്ചിയിട്ടുമൊക്കെയാണ് പോവുന്നത്…
അവന്മാരും നല്ല രീതിയിൽ അതെല്ലാം മുതലാക്കുന്നുണ്ടായിരുന്നു….
എന്നാൽ ഒരു പട്ടികുഞ്ഞു പോലും എന്നേ മൈൻഡ് ആക്കുന്നുണ്ടായിരുന്നില്ല….
പുറത്ത് വലിയ വിഷമം ഒന്നും കാട്ടിയില്ലെങ്കിലും.. അകത്ത് കുറച്ച് വിഷമം തോന്നിയിരുന്നു…
ഇവന്മാരേ കൂടുതൽ നേരം ഇവിടേ ഇരുത്തുന്നതിൽ എനിക്ക് യോജിപ്പിലായിരുന്നു..
അങ്ങനെ ഇവർ മാത്രം ഒറ്റക്കിരുന്നു സുഖിക്കേണ്ട… 😤
ഞാൻ:-“വാ ക്ലാസ്സിൽ കയറാം….”
രാഹുൽ:-“എടാ ഇന്നിനി കയറാണോ… നീ സമയം നോക്ക് ഇപ്പോൾ തന്നെ വൈകി..”
സച്ചിൻ:-“ഞാനും യോജിക്കുന്നു…”
ഞാൻ:-“എന്നാൽ എനിക്ക് യോജിപ്പില്ലെങ്കിലോ… മര്യാദക്ക് വന്നോ സമയം അത്ര വൈകിയിട്ടൊന്നുമില്ല…. 😤”
രാഹുൽ:-“എന്താ ദേവാ… കുശുമ്പ് വല്ലോം ആണോ…”
ഒരു ആക്കിയ മട്ടിൽ അവൻ എന്നോട് ചോദിച്ചു…. കൂടേ ചിരിച്ചു സപ്പോർട്ട് ചെയ്യാൻ മറ്റേ മൈരനും…
“കുശുമ്പ് നിന്റെ തന്തക്ക്…. “