സച്ചിൻ :”പാൽക്കാരൻ ചേട്ടൻ ഊമ്പിച്ചോ….?”
സച്ചിൻ ചോദിച്ചു….
പക്ഷേ അതിന് ഞങ്ങൾക്ക് രണ്ടു പേർക്കും മറുപടിയുല്ലായിരുന്നു…
അല്ലെങ്കിൽ തന്നെ എന്ത് പറയാൻ…
ബൈക്ക് മുന്നിലേക്ക് കുതിക്കും തോറും ആ മലയുടെ അടുത്തേക്ക് അടുത്തേക്ക് വന്നു…
കുറച്ചു നേരത്തേ യാത്രക്കൊടുവിൽ വീണ്ടും ഞങ്ങൾ രണ്ടു വഴികളുടെ മുന്നിലെത്തി…
പക്ഷേ അത്യത്തേത് പോലേ ഇവിടെ സംശയം വന്നില്ല…..
വലത്തേ വഴി പോവുന്നത് കാട്ടിലേക്കാണ് ആ വഴി നോക്കിയാൽ കുറച്ചു ദൂരം വഴി കാണമെങ്കിലും പിന്നീട് ഇരുട്ടു ബാധിച്ച വളവാണ് ഉള്ളത്…
പിന്നേ ഇടത്തേ വഴി…അതിന്റെ വീതി കുറഞ്ഞിട്ടുണ്ടെങ്കിലും ഒരു ബൈക്കിന് പോവാനുള്ള വഴിയൊക്കെയുണ്ട്…
ഇനി ഇതിലേ പോയാൽ എവിടെയെത്തുമാവോ…
മര്യാദക്ക് നാളെ ജോയിൻ ചെയ്‌താൽ മതിയായിരുന്നു….
“ഡാ സച്ചിനേ അതിലേ അങ്ങ് വച്ചു പിടിച്ചോ…”
രാഹുൽ സച്ചിനോടായി പറഞ്ഞു…
അവന്റെ നാവിന്റെ തുമ്പത്ത് എന്തൊക്കെയോ വന്നെങ്കിലും അവൻ ഒന്നും പറഞ്ഞില്ല…
വണ്ടി വീണ്ടും വിട്ടു ആ വഴിയിലൂടെ…
വീണ്ടും കുറച്ചു നേരത്തേ യാത്രക്കൊടുവിൽ ഞങ്ങൾ മെയിൻ റോഡിലേക്ക് എത്തി..
ഹോ സമാധാനം ഇനി കോളേജ് എത്തിയില്ലെങ്കിലും കുഴപ്പമില്ല… മനുഷ്യന്മാർ താമസിക്കുന്ന സ്ഥലത്തേക്ക് എത്തിയല്ലോ….
ദൈവത്തിന് സ്തുതി….
പോവുന്ന വഴി ഞങ്ങൾ ചുറ്റും നോക്കി…
എവിടെയെങ്കിലും കോളേജ് കാണുന്നുണ്ടോ എന്നായിരുന്നു ഉദ്ദേശം…