നിധിയുടെ കാവൽക്കാരൻ 3
Nidhiyude Kaavalkkaran Part 3 | Author : Kavalkkaran
[ Previous Part ] [ www.kkstories.com ]
എന്നാൽ എനിക്ക് കാണേണ്ടത് നിധിയുടെ മുഖമായിരുന്നു….
ഞാൻ ജനലിലേക്ക് നോക്കി…
പക്ഷേ അവൾ അവിടേ ഉണ്ടായിരുന്നില്ല…
മൈര്…. 😤
ഞാൻ എന്തൊക്കെയോ മനസ്സിൽ പ്രതീക്ഷിച്ചിരുന്നെങ്കിലും അതൊന്നും ഉണ്ടായില്ല…
ഞാൻ പ്രേമിന് കൈ കൊടുത്തു…
അവൻ എന്റെ കയ്യിൽപിടിച്ചുകൊണ്ട് എഴുന്നേറ്റു…
ഇത്ര വേഗത്തിൽ അവനേ തോൽപ്പിച്ചതിന്റെ ദേഷ്യം ഒന്നും അവന്റെ മുഖത്തുണ്ടായിരുന്നില്ല….
ഒരു ചെറു പുഞ്ചിരിയായിരുന്നു അവന്റെ മുഖത്ത്…
ഞാൻ ചെറുതായൊന്നു പുഞ്ചിരിച്ചുകൊണ്ട് അവിടേ നിന്നും പൊന്നു…
എല്ലാവരും ഞാൻ പോവുന്നത് നോക്കി നിന്നു എന്നല്ലാതെ ആരും ഒരക്ഷരം മിണ്ടിയില്ല…
ഇന്ന് അവൾ വരും മുന്പേ ഫുഡ് കഴിക്കണം എന്നായിരുന്നു എന്റെ മനസ്സിൽ…. അങ്ങനെയാണെങ്കിൽ ആവശ്യത്തിനുള്ളത് തിന്നാം….😤
ഞാൻ വേഗം ഡൈനിങ് ഏരിയയിലേക്ക് പോയി….
വിചാരിച്ചപോലേ ഫുഡ് എല്ലാം മേശപ്പുറത്ത് ഉണ്ട്….
പക്ഷേ നിരാശതന്നെയായിരുന്നു ഫലം…
സച്ചിനേയും രാഹുലിനെയും പ്രതീക്ഷിച്ച എനിക്ക് തെറ്റു പറ്റി….
ടേബിളിൽ ഒരാൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്…..
അത് അവൾ തന്നെ ആ മൂദേവി….
കഴിക്കാനുള്ള മൂഡ് അപ്പാടേ പോയി….
അവളാണെങ്കിൽ തലയ്ക്കു കയ്യും വച്ച് ഒരു കാലി ഗ്ലാസ്സ് ടേബിളിൽ കറക്കികൊണ്ടിരിക്കുകയാണ്…