ഒരു പണിക്കാരനെ സ്ഥിരം ആയിട്ട് പറമ്പിൽ പണിയാൻ നിർത്തിയിട്ടുണ്ട്. ആന്റി അപ്പോൾ പറമ്പിലേക്ക് പോയി ഒരു പത്രത്തിൽ വെള്ളവും ആയി..
ഞാൻ വീടൊക്കെ ചുറ്റി കണ്ടു. രണ്ടു നില വീട് ആണ്. മുകളിൽ രണ്ടു റൂം ഉണ്ട്..
വലിയ റൂം ആണ്.
അതിൽ ഒരു റൂമിൽ കയറി പുറത്തേക്ക് ജനലിൽ കൂടി നോക്കി.വലിയ മുറ്റം..
ഞാൻ സയിഡിലെക്ക് വന്നു അവിടെ ഒരു ജനൽ ഉണ്ട്.. മൂന്നു പാളി ജനൽ.
ഞാൻ അതിൽ ഒരു പാളിയിൽ കൂടി പുറത്തേക്ക് നോക്കി.. വിശാല മായ പറമ്പ്..
അതിൽ കൃഷികൾ കാണാം കുരുമുളക്. കാപ്പി.. അങ്ങ് താഴെ കൊക്കോ. അത് പടർന്നു നിക്കുന്നു.
ഇടക്ക് കവുങ്ങ്, തെങ്ങ്..
അങ്ങനെ നോക്കുമ്പോൾ നല്ല ഭംഗി തോന്നി..
ഞാൻ ഇപ്പുറത് ഒരു ജനൽ ഉണ്ട് ഞാൻ അങ്ങോട്ട് വന്നു നിന്നു..
അവിടെ നിന്ന് നോക്കുമ്പോൾ വീടിന്റെ പുറകുവശം ആണ് കാണുന്നത്.
ചെറിയ മുറ്റം, ഒരു വിറക് പുര.. ഒരു തൊഴുത്.. കുറെ കച്ചി അടുക്കി വച്ചിട്ടുണ്ട്.. തൊഴുത്തിൽ പശുവും കുഞ്ഞും നിൽക്കുന്നു..
അവരുടെ അടുത്ത് പപ്പനും മമ്മിയും നിൽപ്പുണ്ട്. അവർ തമാശ പറഞ്ഞു ചിരിക്കുവാണ്.
പാപ്പന്റെ തമാശ കേട്ടിട്ട് മമ്മി പൊട്ടിച്ചിരിക്കുന്നു. ഇടക്ക് പാപ്പന്റെ നേരെ കൈ വീശി. ഒന്നു പൊ എന്നുള്ള രീതിയിൽ തല്ലാൻ തുടങ്ങുന്നു.
ഞാൻ താഴോട്ട് ചെന്നു. ചാച്ചൻ ടിവി കാണുവാണ്.. ഞാൻ ചാച്ചനെ നോക്കി ചിരിച്ചു എന്നിട്ട് മമ്മിയുടെ അടുത്തേക്ക് പോയി..
അപ്പോഴും അവർ ഓരോ തമാശ പറഞ്ഞു ചിരിക്കുന്നു..
എന്നോട് പാപ്പൻ പറഞ്ഞു. അപ്പുസേ നി ഈ പറമ്പോക്കെ ചുറ്റി നടന്നു കാണ്..
മമ്മിയും പറഞ്ഞു ചെല്ലേട മോനെ..