അടുത്ത ദിവസം തന്നെ രവിയെ അവർ അടക്കം ചെയ്തു. അനിഖയും ആകെ സങ്കടത്തിലാണ് കരയുന്നുമുണ്ട്, എന്ത് ചെയ്യണം എന്ന് അറിയാതെ രാജു എല്ലാം നോക്കി കൊണ്ട് നിന്നു.
“കണ്ണനെ ഇങ്ങനെ വിട്ടാൽ ശരിയാവില്ല രാജു. അവൻ ലക്ഷ്യം വച്ചത് നിന്റെ അച്ഛനെയാണെങ്കിൽ നീ ലക്ഷ്യം വെക്കേണ്ടത് അവന്റെ അമ്മയെയാണ്” ആശ രാജുവിനോട് പറഞ്ഞു.
“ആഷേച്ചി… നിങ്ങളെ ഞാൻ…” രാജു ഒരു ഞെട്ടളോട് കൂടി ചോദിച്ചു.
“എന്നെ കൊല്ലാൻ അല്ല, അതിന്ടെയും അപ്പുറം നമുക്കൊരു കാര്യം ചെയ്യാൻ പറ്റും… രാജു രാത്രി വീട്ടിലേക്ക് വരണം” ആശ പറഞ്ഞു, രാജുവിന്റെ കൈകളിലൂടെ വിരൽ ഓടിച്ച ശേഷം അവർ അവിടെ നിന്നും നടന്ന് പോയി.
അതെ സമയം കൊത്ത പോലീസ് സ്റ്റേഷനിൽ…
“ടോണി ഇത് ആണ് നമ്മുടെ ഏറ്റവും ബെസ്റ്റ് ടൈം… കണ്ണനും കെ ടീമും എവിടെയാണെന്നുള്ള ലൊക്കേഷൻ നമ്മൾ രാജുവിനെ അറിയിക്കുന്നു, പിന്നെ എന്താ ചെയ്യേണ്ടതെന്ന് വച്ചാൽ അവൻ ചെയ്തോളുമല്ലോ” ഷാഹുൽ പറഞ്ഞു. പക്ഷെ ടോണി അതൊന്നും ശ്രെദ്ധിക്കാതെ വെറുതെ ആ ഷെൽഫിൽ ഫയലുക്കൽ നോക്കാൻ തുടങ്ങി. ഷാഹുൽ ടോണിയുടെ തൊലിൽ തട്ടി ഒന്നുടെ ചോദിച്ചു.
“ഒന്ന് നിർത്തണം സർ. പ്രതികാരം ബുദ്ധി മൂത്ത് സാർ ഒരു ക്രിമിനൾ ആയി മാറിയിട്ടുണ്ട്. കണ്ണനെക്കാളും രാജുവിനെക്കാളും വളരെ താഴെയാണ് സാർ ഇപ്പോൾ” എന്നു പറഞ്ഞശേഷം ടോണി അവിടെ നിന്നും പോയി.
രാത്രി… വണ്ടിയൊന്നും എടുക്കാതെ നടന്നാണ് രാജു ആശേച്ചിയുടെ വീട്ടിലേക്ക് പോയത്.
രണ്ട് മരക്കഷ്ണം വെച്ചതാണ് ആ വീടിന്റെ വാതിൽ, അതും കടന്ന് രാജു ഉള്ളിലേക്ക് പോയി. ആശേച്ചിയെ വിൽക്കാനായി ഒരുങ്ങിയ രാജു അവിടെ ഉള്ള കാഴ്ച കണ്ട് കണ്ണ് തള്ളി നിന്ന് പോയി. തുടയുടെ ചെറിയ ഒരു ഭാഗം കാണുന്ന രീതിയിൽ ആശാ സാരിയും പാവടെയും പൊന്തിച്ച് കാലിൽ കുറച്ച് വെളിച്ചെണ്ണ തേച്ച് ഉഴിയുകയായിരുന്നു.