അതെ സമയം രാജുവിന്റെ കൈയിൽ ഉള്ള ഫോൺ റിങ് ചെയ്യാൻ തുടങ്ങി, അവൻ അവിടെ നിന്നും കുറച്ച് മാറി നിന്ന ശേഷം ആ ഫോൺ എടുത്തു.
“ഷിംല മേ ക്യാ ഹാൽ ഹേ ഹാമർ രാജു… ഹാ ഹാ ഹാ… ”
(ഷിംലയിൽ എന്തൊക്കെ ഉണ്ട് ഹാമർ രാജു… പൊട്ടിച്ചിരിക്കുന്നു)
അയാൾ ഫോണിലൂടെ രാജുവിനോട് പറഞ്ഞു. തന്റെ രഹസ്യ വിവരങ്ങൾ ആരോ അറിഞ്ഞു, പക്ഷെ രാജു ഒട്ടും പതറിയില്ല കാരണം അവൻ ഇങ്ങനെ ഒരു ദിവസം മൂന്ന് കൂട്ടി കണ്ടിരുന്നു. രാജു അയാൾക്ക് മറുപടി തന്റെ മാതൃഭാഷയിൽ തന്നെ കൊടുത്തു.
“തീർക്കാൻ പറ്റുമെങ്കിൽ തീർക്കട…”
A SPOOF BY MALINI KRISHNAN
(ഈ കഥ എല്ലാര്ക്കും ഇഷ്ടപ്പെട്ടു എന്ന് കരുതുന്നു, എല്ലാ സപ്പോർട്ടിനും നന്ദി)