രാത്രി ഫുഡ് കഴിക്കാൻ നേരം ഉമ്മി വിളിച്ചപ്പോൾ അവൾ ചെന്നിരുന്നപ്പോൾ അവളുടെ മുഖത്തേക്ക് നോക്കി കൊണ്ട് അവളുടെ ഉമ്മി കടുപ്പിച്ചു നോക്കി.
അവൾക്കു കാര്യം മനസിലായില്ലെങ്കിലും എന്തോ കാര്യം ഉണ്ടായിട്ട് ആവും എന്ന് മനസ്സിൽ ഉറപ്പിച്ചു അവൾ എണീറ്റു പോകുമ്പോൾ അവളുടെ ഉമ്മി അവളുടെ കയ്യിൽ തല്ലി കൊണ്ട് പറഞ്ഞു. നീ എന്താ മുറിയിൽ എന്തൊക്കെ പറയുന്നപോലെ കേട്ടല്ലോ എന്താ അത് ദേ വേണ്ടാത്ത ചിന്ത വേണ്ടാട്ടോ പെണ്ണെ നല്ല അടികൊള്ളും.
സമീറ: ഒന്ന് പോ ഉമ്മിച്ചി, ഉമ്മിച്ചിക് തോന്നുന്നതാവും
സമീറയുടെ ഉമ്മ തസ്‌നി
തസ്‌നി: നിന്റ പ്രായം ഒക്കെ കഴിഞ്ഞ ഞാനും വന്നേ കേട്ടോ വേണ്ട ഒന്നും ഫോണിൽ കളിയൊക്കെ നിർത്തികൊ
സമീറ: ഉമ്മിച്ചിയും ഫോണിൽ കളിക്കുന്നുണ്ടല്ലോ അതെന്ന
തസ്‌നി: അത് പിന്നെ ഞാൻ നിന്നെപ്പോലെ അല്ല ഇടക്കെപ്പോഴേലും മാത്രം
സമീറ: രാത്രി ഉമ്മിച്ചി നോക്കാറില്ലേ
തസ്‌നി: പിന്നെ ഞാൻ അതും നോക്കി ഇരിപ്പല്ലേ പോ പെണ്ണെ
അതും പറഞ്ഞു രണ്ടാളും പിരിഞ്ഞു പോയി കിടന്നു..
രാവിലെ ഹോസ്പിറ്റലിൽ നിന്നു വന്ന ഉടനെ അമൃത കിടന്നു. അവൾക്കുള്ള ആഹാരം എടുത്തു വച്ചിട്ട് അയാളും പോയി.