പൊട്ടച്ചിചരിതം 5
Pottachicharitham Part 5 | Author : Aabhi
[ Previous Part ] [ www.kkstories.com ]
നിയമപാലകൻ
ആലീസ് ആൻറ്റി പറഞ്ഞ കഥകൾ ആദ്യം എനിക്ക് ഒരു ഷോക്ക് തന്നെങ്കിലും പിന്നീട് അതെനിക്ക് വലിയ ഒരു ആശ്വാസമായി. എന്നെപോലെ ഞാൻ മാത്രമല്ലെന്ന് എനിക്ക് മനസിലായി. ഇനി ആൻറ്റിയോടും റിയയോടും എനിക്ക് ഓപ്പൺ ആയി സംസാരിക്കലോ എന്നോർത്തു ഞാൻ സന്തോഷിച്ചു.
അങ്ങനെ ദിവസങ്ങൾ കിടന്നുപോയി ഞാനും ആലീസ് ആൻറ്റിയും റിയായും ഇപ്പോൾ നല്ല സുഹൃത്തുക്കൾ ആണ് . റിയ അയച്ചുതന്ന റാംപ്‌വോക് വീഡിയോയും ഫോട്ടോയും വച്ച് ഞാൻ ഒരു ഇൻസ്റ്റാഗ്രാം പേജ് ഉണ്ടാക്കി അതിൽ റിയയെയും ആലീസ് ആൻറ്റിയെയും പിന്നെ ബ്യൂട്ടി പാർലറിൽ വെച്ചു പരിചയപ്പെട്ട മീരയെയും അഞ്ചലിയെയും ആഡ് ചെയ്തു. ഞാൻ എൻ്റെ ആഗ്രഹങ്ങളും ആശകളും അവരുമായി പങ്കിട്ടുകൊണ്ടിരുന്നു.
അവരുടെ സൗഹൃദവും സപ്പോർട്ടുകളും കൊണ്ട് എന്നിലെ പെൺകുട്ടിക്ക് ഒരു പുതു ജീവൻ വെച്ച് തുടങ്ങി.ഡ്രസ്സ് ചെയ്യാൻ ആഗ്രഹമുള്ളപ്പോൾ ഞാൻ ആൻറ്റിയുടെ വീട്ടിൽപോയി റിയയുടെ ഡ്രസ്സ് ഇട്ടു തുടങ്ങി, ആൻറ്റിക്കും റിയക്കും അത് അറിയാമെങ്കിലും അവർ അതുപറഞ്ഞു എന്നെ കളിയാക്കിരുന്നില്ല. അങ്ങനെ ജീവിതം ഞാൻ ആഗ്രഹിച്ചതുപോലെ മുൻപോട്ടു പൊയ്ക്കൊണ്ടിരുന്നു.
അങ്ങനെ ഇരിക്കെ ഒരു ദിവസം ഞാൻ ഭക്ഷണം കഴിച്ചു ഉറങ്ങാൻ കിടന്നു ഏകദേശം 2 മണി ആയപ്പോൾ എനിക്ക് ഒരു കാൾ വന്നു.
ഞാൻ : ഹലോ
??: ഹലോ അഭി ഞാൻ ഗിൽബെർട് ആണ്, ഹോപ് യു റിമെംബേർ മി.