വ്ലോഗ്ഗർ കപ്പിൾസ് 2 : ഫോട്ടോഷൂട്ട്‌

Posted by

പിന്നെ അവർ പുറത്തു കാണിക്കില്ല. നമുക്ക് കോപ്പി തരും. പിന്നെ നമുക്ക് വേണെങ്കിൽ പോസ്റ്റ്‌ ചെയ്യാം..”

“അതെനിക്കറിയാം. എന്നാലും ഏട്ടൻ കൂടി ഉണ്ടെങ്കിൽ കംഫർട്ടബിൾ ആയേനെ.”

“അതൊക്കെ ശരിയായിക്കോളും.. എന്തെങ്കിലും സാഹചര്യം ഉണ്ടെങ്കിൽ ഞാൻ വരാൻ നോക്കാം. ഉറപ്പൊന്നും പറയാൻ പറ്റില്ല.”

“ഹാ.. നമുക്ക് നോക്കാം. എന്തായാലും ഇവിടെ വരെ ആയില്ലേ.”

“ഇത് ഒരു തുടക്കം മാത്രം ആണ് മോളെ.. ഇനിയും നമുക്ക് റീച്ച് കിട്ടണം. വരുമാനം ഇനിയും വരും അപ്പോൾ. നാളത്തെ നിന്റെ ഷൂട്ടോട് കൂടി നമ്മൾ വേറെ ഒരു കാര്യം കൂടി തുടങ്ങും.”

“അതെന്താ ഇനി.”

“ഇൻസ്റ്റയിൽ സബ്സ്ക്രിപ്ഷൻ സെക്ഷൻ തുടങ്ങിയത് പോലെ നമ്മൾ ഒൺലിഫാൻസിൽ കൂടി അക്കൗണ്ട് തുടങ്ങുന്നു. പലരും കമന്റ്‌ ചെയ്തത് ഞാൻ കണ്ടിരുന്നു. ഇനി അതും കൂടി നോക്കി കളയാം.. അന്വേഷിച്ചപ്പോൾ ലാഭമുള്ള കാര്യം ആണ്. കുറച്ച് ബോൾഡ് ആകേണ്ടി വരും എന്നെ ഉള്ളൂ. ആ പ്രശ്നം നാളത്തെ ഷൂട്ടോടെ മാറിക്കോളും. ഇല്ലേ..”

“ആവോ.. എനിക്കറിയില്ല. എന്നെകൊണ്ട് ഒക്കെ പറ്റുമോ ഇതൊക്കെ.”

“പറ്റാതെ പിന്നെ. എന്റെ ഭാര്യ ഭയങ്കര ബോൾഡ് അല്ലെ. ആരാധകർ കാത്തിരിക്കുവല്ലേ എന്നും updates കാണാൻ.. അപ്പൊ ഇനി ഓൺലിഫാൻസ്‌. സ്റ്റാർട്ട്‌ ക്യാമറ ആക്ഷൻ…..”

(തുടരും….)

Leave a Reply

Your email address will not be published. Required fields are marked *