“അതെന്താ”
“നിന്റെ ഈ അഴകും ഹോട്നെസ്സ് ഉം എല്ലാം എല്ലാരും ഏറ്റെടുത്തു കഴിഞ്ഞു. നിന്റെ ഫാൻസ് ഇനിയും കൂടുതൽ പ്രതീക്ഷിക്കും.. അതുറപ്പാ. നാളെ മുതൽ നീ ഇതിന്റെ കമന്റ് സെക്ഷൻ നോക്കിയാൽ ബോധ്യമാകും.”
അപ്പോഴാണ് അവളുടെ ഫോൺ വീണ്ടും റിങ് ചെയ്തത്. നോക്കിയപ്പോൾ
എസ് എം ഫോട്ടോഗ്രാഫിയിൽ നിന്നും ശ്യാം ആയിരുന്നു.
“ഹലോ സ്നേഹ..”
“ഹായ് സർ. പറഞ്ഞോളൂ.”
“സ്നേഹയുടെ പോസ്റ്റ് ഇപ്പൊ കണ്ടിരുന്നു. വളരെ നന്നായിട്ടുണ്ട്. വളരെ ബോൾഡ് ആയി തന്നെ പോസ് ചെയ്തിട്ടുണ്ട്. ഞങ്ങൾക്കും ഇത് പോലുള്ള ഒരു മോഡലിനെ തന്നെയാണ് ആവശ്യം. ജെറി നന്നായി ക്ലിക്ക്സ് എല്ലാം എടുത്തിട്ടുണ്ട്.”
“താങ്ക് യു.. നമ്മുടെ ഷൂട്ട് നാളെ അല്ലെ. എപ്പോഴാണ് സർ എത്തേണ്ടത്?”
“അത് ലൊക്കേഷനും സമയവും ഞാൻ ഇപ്പൊ അയക്കാം. Heaven villas ലെ പത്താം നമ്പർ വില്ലയിൽ ആണ് ഷൂട്ട്.ഞാൻ ടാക്സി അയക്കാം. പിന്നെ സൂരജ് ഉണ്ടെങ്കിൽ ഫോൺ ഒന്ന് കൊടുക്കാമോ.?”
“ആ. ശ്യാം.. സൂരജ് ആണ്. പറഞ്ഞോളൂ.”
“സൂരജ്.. സ്നേഹ വളരെ ബോൾഡ് ആയി ഇന്നത്തെ ഷൂട്ട് ചെയ്തത് കണ്ടു.. നല്ലൊരു മോഡലിനു വേണ്ട ഗുണങ്ങൾ എല്ലാം കാണാൻ കഴിഞ്ഞു. പക്ഷെ ഞങ്ങളുടെ അക്കൗണ്ടിനെ കുറിച്ച് അറിയാമല്ലോ. ഇതിനേക്കാൾ ബോൾഡ് ആയി പോസ് ചെയ്യേണ്ടി വരും. അതായത് നഗ്നയായി വരെ പോസ് ചെയ്യേണ്ടി വരും. നഗ്നത നമ്മൾ ബ്ലർ ചെയ്ത് ഒക്കെ ആണ് പോസ്റ്റ് ചെയ്യുന്നതെങ്കിലും പോസ് ചെയ്യുമ്പോൾ nude ആയിരിക്കും. നമ്മുടെ terms and conditions ൽ ഞാൻ അത് കാണിച്ചിരുന്നു. സൂരജ് വായിച്ചു കാണുമെന്നു വിശ്വസിക്കുന്നു.”