വ്ലോഗ്ഗർ കപ്പിൾസ് 2 : ഫോട്ടോഷൂട്ട്‌

Posted by

 

ഈ സമയം ജെറി അവിടേക്ക് കടന്നു വന്നു.

 

‘ഹായ് സ്നേഹ.. ഗുഡ് മോർണിംഗ്. എപ്പോ എത്തി?’

 

‘ഗുഡ് മോർണിംഗ് സർ.ഇപ്പൊ എത്തിയുള്ളൂ..’

 

‘അയ്യോ.. സർ എന്നൊന്നും വിളിക്കണ്ട.. ഈ നിമിഷം മുതൽ നമ്മൾ എല്ലാവരും ഒരു ടീം ആണ്. എന്നെ ജെറി എന്ന് വിളിച്ചാൽ മതി. ഇവരെ ഞാൻ പരിചയപ്പെടുത്താം. ഇത് എന്റെ ക്യാമറ അസിസ്റ്റന്റ് ജിതിൻ. അത് മേക്കപ്പ് ആർട്ടിസ്റ്റ് കാവ്യ. പിന്നെ കോസ്ട്യും ഡിസൈനർ ശരത്.ബി കംഫർട്ടബിൾ സ്നേഹ..’

 

‘Ok ജെറി.. എല്ലാരേയും പരിചയപ്പെട്ടതിൽ സന്തോഷം..’ അവൾ എല്ലാരേയും നോക്കി പുഞ്ചിരിച്ചു.

 

‘അപ്പൊ റെഡി ആകാൻ നോക്ക്.. നമുക്ക് അരമണിക്കൂറിനുള്ളിൽ ആദ്യ സെഷൻ തുടങ്ങാം.’

 

അവരോട് പറഞ്ഞു കൊണ്ട് ജിതിനെ കൂട്ടി ജെറി പുറത്തേക്ക് പോയി.അളവുകൾ മുൻകൂട്ടി അറിയിച്ചതനുസരിച്ച് രണ്ട് മൂന്ന് ബ്ലൗസ് കൊണ്ട് വന്നിരുന്നു. അതും അടിപാവാടയും കൊണ്ട് അവൾ ഡ്രസ്സ്‌ മാറാൻ കേറി. സാരി ഉടുപ്പിക്കാൻ കാവ്യ അവളെ സഹായിച്ചു.മേക്കപ്പ് നല്ല രീതിയിൽ ചെയ്തു. ഇറക്കി വെട്ടിയ ബ്ലൗസിലൂടെ കാണുന്ന മുലയിടുക്കുകളിലും ഇരു കൈകളിലും അവളുടെ വയറിലും എല്ലാം മേക്കപ്പ് ഇട്ട് മനോഹരമാക്കി.മുടി വിതർത്തി ഇട്ട് സുതാര്യമായ സാരിയിൽ അവൾ ഷൂട്ടിനു റെഡി ആയി.

 

മൂന്ന് പേരും കൂടി ലൊക്കേഷനിൽ എത്തി. ജെറി അപ്പോഴേക്കും ക്യാമറ എല്ലാം ഒരുക്കി വച്ചിരുന്നു. യെല്ലോ നിറത്തിൽ ഉള്ള സാരിയിൽ നിൽക്കുന്ന അവളുടെ കയ്യിലേക്ക് പിങ്ക് റോസാപൂക്കൾ വച്ച് കൊടുത്തു. ക്യാമറ ജിതിനെ ഏൽപ്പിച്ചു കൊണ്ട് ജെറി അവൾക്ക് പോസുകൾ പറഞ്ഞു കൊടുക്കാൻ പോയി. അവളുടെ പൂ പോലുള്ള കൈകളെ തൊട്ട് കൊണ്ട് അവളോട് ചേർന്ന് നിന്ന് കൊണ്ട് ഓരോ പോസും അവൻ പറഞ്ഞു കൊടുത്തു.

Leave a Reply

Your email address will not be published. Required fields are marked *