പിന്നെയും ദിവസങ്ങൾ ഉരുങ്ങു നീങ്ങി, പതിവു പോലെ നിർമല ചേച്ചിയും കമലയും വല്ലപ്പോഴും വസുമതിടീച്ചറും പിന്നെ രാജിയും എനിക്കു കൂട്ടായി…. മാസങ്ങൾ കടന്നു പോയി. ഇവിടെ വന്നിട്ട് ഒരു വർഷമാകുന്നു… എന്തൊക്കെയാണ് നടന്നത്… ഞാൻ എന്നിൽ അഭിമാനിച്ചു…
ഒരു ദിവസം ക്ലാസ് കഴിഞ്ഞൊന്ന് ഫോൺ വിളിക്കാൻ കയറിയപ്പോൾ മാത്യൂസ് ആ സന്തോഷ വാർത്ത തന്നു.. ആലിസിന് ഒരാൺ കുട്ടിയുണ്ടായിരിക്കുന്നു… അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു. മാഷ് കഴിക്കില്ലേ… വൈകിട്ട് കടയുടെ പുറകിൽ ഒന്നു കൂടാം. ഞാൻ തലയാട്ടി. അന്നു വൈകിട്ട് മാത്യൂസിനും മുഖപരിചയമുള്ള അയാളുടെ കുറച്ചു സുഹൃത്തുക്കൾക്കുമൊപ്പം കടയുടെ പുറകിലിരുന്ന് ഞങ്ങളൊരു കുപ്പി പൊട്ടിച്ചു.. അച്ചനായതിൻ്റെ സന്തോഷത്തിൽ മാത്യൂസ് എല്ലാവർക്കും ഒഴിച്ചു കൊടുത്തു മാത്യൂസിനെ ഒരച്ചനാക്കിയതിൻ്റെ സന്തോഷത്തിൽ ഞാൻ ഗ്ലാസ്സ് കാലിയാക്കിക്കൊണ്ടിരുന്നു…
പിന്നെയും ദിവസങ്ങൾ ഇരുണ്ടു വെളുത്തു… ഇന്ന് ആലീസിൻ്റെ കുഞ്ഞിൻ്റെ മാമ്മോദീസ ആണ്.. ചേച്ചിയേയും വിളിച്ചുണ്ടായിരുന്നതിനാൽ ഞങ്ങൾ ഒരുമിച്ചാണ് പോയത്.. അതിലേ ഒരുങ്ങി നടക്കുന്ന ആലീസിനെ കണ്ടെൻ്റെ വായ പൊളിഞ്ഞു പോയി… കൊഴുത്ത് വലിയ മുലകളും ആയി അവൾ ഒരു മദാലസയെപ്പോലെ ഇരുന്നു. വാങ്ങി വെച്ച ഒരു സ്വർണ്ണത്തള ആരും കാണാതെ ആലീസിൻ്റെ കയ്യിൽ കൊടുത്തു അവൾ എൻ്റെ കൈയിൽ ഒന്ന് തലോടി പൊതിയും വാങ്ങി അകത്തേക്ക് നടന്നു പോയി.
ഭക്ഷണം കഴിഞ്ഞ് പുറത്തിരുന്നപ്പോഴാണ് ആലീസ് കുഞ്ഞിനേയും കൊണ്ട് പുറത്തുവന്നത്. അവൾ അവനെ എൻ്റെ മടിയിൽ കിടത്തി.. അവളുടെ മുഖഛായയാണെന്ന് തോന്നുന്നു. മാത്യൂസിനെപ്പോലെ ഉണ്ടെന്ന് ആരോ പറയുന്നതു കേട്ടിട്ട് ഉള്ളിൽ ചിരി വന്നു… കുഞ്ഞിൻ്റെ കാലുകളിൽ ഞാൻ വാങ്ങി വന്ന തള അണിയിച്ചിരിക്കുന്നു..